Wildlife Sanctuaries in Kerala Wildlife Sanctuaries in Kerala


Wildlife Sanctuaries in KeralaWildlife Sanctuaries in Kerala



Click here to view more Kerala PSC Study notes.

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ


  • ആറളം വന്യജീവി സങ്കേതം : കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ആറളം വന്യജീവി സങ്കേതം.
  • ഇടുക്കി വന്യജീവി സങ്കേതം : ഇടുക്കിയിലെ തൊടുപുഴ,  ഉടുമ്പഞ്ചോല,  എന്നീ താലൂക്കുകളിലായുള്ള വന്യജീവിസങ്കേതമാണ്  ഇടുക്കി വന്യജീവി സങ്കേതം. 1976ഫെബ്രുവരി 9ന് നിലവിൽ വന്നു. 
  • ഇരവികുളം ദേശീയോദ്യാനം : വരയാടുകൾക്ക്പേരുകേട്ട ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. 
  • കുമരകം പക്ഷിസങ്കേതം : കോട്ടയം ജില്ലയിലാണ് കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. വെമ്പനാട്ട് കായൽ കരയിൽ ഇത് സ്ഥിതിചെയ്യുന്നു. ദേശാടനപക്ഷികൾ അടക്കം ആയിരക്കണക്കിന് പക്ഷികൾ സ്വദേശങ്ങളിൽ നിന്നും  വിദേശങ്ങളിൽ നിന്നുമായി ഇവിടെ പറന്നെത്തുന്നു
  • ചിന്നാർ വന്യജീവി സങ്കേതം : ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ വന്യ ജീവി സങ്കേതത്തിന് 90.442 ച.കി.മി വിസ്തീര്‍ണമുണ്ട്. തമിഴ്നാട്ടിലെ വന്യജീവി സങ്കേതത്തിന്റെ  തുടർച്ചയാണിത്.
  • ചിമ്മിണി വന്യജീവി സങ്കേതം : തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. നെല്ലിയാമ്പതി മലയുടെ പടിഞ്ഞാറുഭാഗത്ത് 75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശം.. 
  • തട്ടേക്കാട് പക്ഷിസങ്കേതം : 1983 ൽ പക്ഷി സംരക്ഷണ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട ഈ കേന്ദ്രം,പ്രശസ്ത പക്ഷി നിരീക്ഷകൻ ആയ സാലിം അലി പലതവണ സന്ദർശിച്ചിട്ടുണ്ടെന്നത്  ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നു..
  • നെയ്യാർ വന്യജീവി സങ്കേതം : കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിന് 100.32 ച.കി.മി വിസ്തീർണ്ണമുണ്ട്. 1984 ഓഗസ്റ്റ് 25 ന് ഈ വന്യ ജീവിസങ്കേതം  നിലവിൽ വന്നു. 
  • പറമ്പിക്കുളം വന്യജീവി സങ്കേതം : പാലക്കാട് ജില്ലയിൽ ആണ് പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. 1973 ഫെബ്രുവരി 12ന് നിലവിൽ വന്ന പറമ്പിക്കുളം വന്യജീവി സങ്കേതം 225 ച. കീ.മി വിസ്തീർണ്ണമുള്ളതാണ്. 
  • പീച്ചി-വാഴാനി വന്യജീവി സങ്കേതം : തൃശ്ശൂർ ജില്ലയിലാണ് പീച്ചി വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. പീച്ചി-വാഴാനി അണക്കെട്ടുകളുടെ പ്രദേശമാണിത്. 125 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പ്രദേശത്തിന്. 1958 ലാണ് ഇത്  വന്യജീവി സങ്കേതമായി  പ്രഖ്യാപിക്കപ്പെട്ടത്.. 
  • പെരിയാർ കടുവ സങ്കേതം : കേരളത്തിലെ വന്യജീവിസംരക്ഷണ കേന്ദ്രമാണ് തേക്കടി. പെരിയാർ തടാകത്തിന്  ചുറ്റുമായാണ് ഈ വന്യ ജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിലാണിത്.
  • പേപ്പാറ വന്യജീവി സങ്കേതം : അമ്പത്തിമൂന്നു ച.കി.മി വിസ്തീർണ്ണമുള്ള പേപ്പാറ വന്യജീവി സങ്കേതം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു
  • വയനാട് വന്യജീവി സങ്കേതം : വയനാട്ടിലെ വന്യജീവി സങ്കേതമാണിത്. വയനാട് വന്യജീവി സങ്കേതത്തിലെ ഭാഗമായ ബേഗൂർ,  തോൽപ്പെട്ടി മേഖലയെ ബേഗൂർ  സങ്കേതമെന്ന് പറയുന്നു. വയനാട്ടിലെ വന്യജീവി സങ്കേതത്തിലെ വിസ്തൃതി 344.46 ച.കി.മി  കിലോമീറ്റർ ആണ്..
  • സൈലന്റ് വാലി : സൈരിന്ധ്രിവനം എന്ന് പേരായ സൈലന്റ് വാലിക്ക് ബ്രിട്ടീഷുകാരാണ് "താഴ് വര" എന്ന് അർത്ഥം വരുന്ന ഈ പേരിട്ടത്. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം സൈലന്റ് വാലി സമുദ്രനിരപ്പിൽ നിന്നും ശരാശരി 1000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Objects And Their Sounds

Open

Bells Ring / peal .
Brakes Screech .
Bugles Call .
Bullets Ping .
Canes Swish .
Chains Clank / Rattle .
Clocks Tick / Chime .
Coins Clink / jingle .
Corks Pop .
Dishes Rattle .
Doors Bang .
Drums Beat .
Feet Tramp / shuffle .
Fire Crackle .
Glass Tinkle .
Guns Boom .
Heart Throb / beat .
Hinges Creak .
Planes Zoom .
.

...

Open

Months of the year and Important days

Open

ജനുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ജനുവരി 1 - ആഗോളകുടുംബദിനം.
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം.
ജനുവരി 9 - ദേശീയ പ്രവാസി ദിനം.
ജനുവരി 10 - ലോകചിരിദിനം.
ജനുവരി 12 - ദേശീയ യുവജനദിനം.
ജനുവരി 15 - ദേശീയ കരസേനാ ദിനം.
ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്).
ജനുവരി 24 - ദേശീയ ബാലികാ ദിനം.
ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം.
ജനുവരി 26 - റിപ...

Open

കേരളത്തിലെ പ്രധാന പക്ഷി സങ്കേതങ്ങൾ ( The major bird sanctuaries in Kerala )

Open

അരിപ്പ  =തിരുവനന്തപുരം .
കടലുണ്ടി =മലപ്പുറം .
കുമരകം =കോട്ടയം .
ചൂളന്നൂർ = പാലക്കാട്‌ .
തട്ടേക്കാട്=ഏറണാകുളം .
മംഗളവനം =ഏറണാകുളം .
...

Open