Attingal Outbreak Attingal Outbreak


Attingal OutbreakAttingal Outbreak



Click here to view more Kerala PSC Study notes.

ആറ്റിങ്ങൽ കലാപം

വിദേശാധിപത്യത്തിനെതിരേ ഇന്ത്യയിൽ നടന്ന ആദ്യ സായുധകലാപം.. 1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്. 721 ഏപ്രിലിൽ ആറ്റിങ്ങലിലെ നാട്ടുകാർ അവിടത്തെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിക്കുകയും 140 കമ്പനി പടയാളികളെ വധിക്കുകയും ചെയ്തു. അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തു. ഇന്ത്യയിൽത്തന്നെ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ ആസൂത്രിത കലാപമായിരുന്നു ഇത്. കൊച്ചിയിൽനിന്നു കൂടുതൽ സൈന്യത്തെ എത്തിച്ചാണ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി കലാപത്തെ ചെറുത്തത്.


Questions related to Attingal Outbreak

  • ആറ്റിങ്ങൽ കലാപം നടന്ന കാലത്തെ വേണാട് ഭരണാധികാരി - ആദിത്യ വർമ്മ
  • ആറ്റിങ്ങൽ കലാപം നടന്ന വർഷം - എ.ഡി 1721 ഏപ്രിൽ 15
  • ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട അഞ്ചുതെങ്ങ് കോട്ടയുടെ പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - ഗൈഫോർഡ്
  • ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവെച്ച ഉടമ്പടി - വേണാട് ഉടമ്പടി
  • ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യത്തെ സംഘടിത കലാപം - ആറ്റിങ്ങൽ ലഹള
  • ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും ഒരു ഇന്ത്യൻ നാട്ടുരാജ്യവും ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി - വേണാട് ഉടമ്പടി
  • വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം - 1723
  • വേണാട് ഉടമ്പടി ഒപ്പുവെച്ചത് ആരെല്ലാം തമ്മിൽ - മാർത്താണ്ഡവർമ്മയും അലക്സാണ്ടർ ഓം
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Important days of April

Open

Important days of April .

April 2 - World Children's Book Day .
April 2 - World Autism Awareness Day.
April 2 - World Mine Awareness & Anti-Mine Day.
April 5 - World Sailing Day.
April 6 - Salt Satyagraha Day.
April 7 - World Health Day.
April 10 - Homeopathy Day.
April 12 - International Aviation Day.
April 13 - Jallian Wallabag Day.
April 14 - Ambedkar Day (National Water Day).
April 15 - World Library Day.
April 17 - World Hemophilia Day.
April 18 - World Heritage Day.
April 21 - World Socrates Day.
April 22 - World Earth Day.
April 23 - World Book Day.
April 24 - National Human Rights Day.
April 24 - National Panchayat Raj Day.
April 25 - World Malaria Day.
April 26 - Intellectual Property Day.
April 29 - World Dance Day.


ഏപ്...

Open

ജനീവ ആസ്ഥാനമായ സംഘടനകൾ

Open

ലോക വ്യാപാര സംഘടന (W T O).
ലോക തൊഴിലാളി സംഘടന (I L O) .
ലോക അഭയാർത്ഥി സംഘടന (U N H C R) .
ലോക ആരോഗ്യ സംഘടന (W H O) .
ഭുമി ശാസ്ത്ര പഠന സംഘടന (W M O) .
അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ ( I T U) .


Code: Trade യൂണിയനിലെ തൊഴിലാളികൾ അഭയാർത്ഥികളാവുമ്പോൾ അവരുടെ ആരോഗ്യം സംരക്ഷിക്കാൻ ഭൂമി ശാസ്ത്ര പരമായ വിവരങ്ങൾ വാർത്താവിനിമയങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കു കൊടുക്കും.

...

Open

Measurement units related to Physics

Open

.

Name Quantity .
ampere current ( വൈദ്യുത പ്രവാഹം )  .
candela luminious intensity ( പ്രകാശ തീവ്രത ) .
coulomb electric charge or quantity of electricity ( വൈദ്യുത ചാർജ് ) .
degree Celsius temperature ( ഊഷ്മാവ്  ) .
farad capacitance ( കപ്പാസിറ്റൻസ് ) .
hertz frequency ( ആവൃത്തി ) .
joule energy, work, heat ( ഊർജ്ജം, ജോലി, ചൂട് ) .
kelvin termodynamic temperature ( ഊഷ്മാവ്  ) .
kilogram mass ( പിണ്ഡം ) .
lux illuminance ( പ്രകാശം ) .
metre length ( നീളം ) .
newton force, weight ( ശക്തി, ഭാരം ) .
ohm electric resistance, impedance, reactance ( വൈദ്യുത പ്രതിരോധം ) . LI...

Open