ഓണച്ചൊല്ലുകൾ ഓണച്ചൊല്ലുകൾ


ഓണച്ചൊല്ലുകൾഓണച്ചൊല്ലുകൾ



Click here to view more Kerala PSC Study notes.
  • അഞ്ചോണം പിന്ചോണം
  • അത്തം പത്തിനു പൊന്നോണം
  • അത്തം പത്തോണം
  • അത്തം വെളുത്താൽ ഓണം കറുക്കും
  • അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
  • അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
  • ആറോണം അരിവാളും വള്ളിയും
  • ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
  • ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
  • ഉറുമ്പു ഓണം കരുതും പോലെ
  • ഉള്ളതുകൊണ്ടു ഓണം പോലെ
  • ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
  • ഓണം കേറാമൂല
  • ഓണം പോലെയാണോ തിരുവാതിര?
  • ഓണം മുഴക്കോലുപോലെ
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
  • ഓണം വരാനൊരു മൂലം വേണം
  • ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
  • ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
  • ഓണത്തിനല്ലയൊ ഓണപ്പുടവ
  • ഓണത്തേക്കാൾ വലിയ വാവില്ല
  • ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
  • കാണം വിറ്റും ഓണമുണ്ണണം
  • തിരുവോണം തിരുതകൃതി
  • തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌
  • നാലോണം നക്കിയും തുടച്ചും
  • മൂന്നോണം മുക്കീം മൂളീം
  • രണ്ടോണം ഞണ്ടും ഞവണീം
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Kerala Renaissance Study Material Part 1

Open

നവോഥാന നായകന്മാരുടെ പുസ്തകങ്ങൾ .


തയ്‌ക്കാട്‌ അയ്യാ .

ഉജ്ജയിനി മഹാകാളി .
എന്റെ കാശിയാത്ര .
പഴനിദൈവം .
ബ്രഹ്മോത്തരകാണ്ഡം .
രാമായണംപാട്ടു .
ഹനുമാൻ പാമലൈ .


ബ്രഹ്മാനന്ദ ശിവയോഗി  .

ആനന്ദകുമ്മി .
ആനന്ദദർശനം .
ജ്ഞാനകുമ്മി .
മോക്ഷപ്രദീപം .
ശിവയോഗരഹസ്യം .
സിദാനുഭൂതി .
സ്ത്രീവിദ്യ പോഷ...

Open

മേയ് മാസത്തിലെ ദിനങ്ങൾ

Open

മേയ് 1 - ലോക തൊഴിലാളിദിനം.
മേയ് 3 - പത്രസ്വാതന്ത്ര്യദിനം.
മേയ് 3 - സൗരോർജ്ജദിനം.
മേയ് 6 - ലോക ആസ്ത്മാ ദിനം.
മേയ് 8 - ലോക റെഡ്ക്രോസ് ദിനം.
മേയ് 11 - ദേശീയ സാങ്കേതിക ദിനം.
മേയ് 12 - ആതുര ശുശ്രൂഷാ ദിനം.
മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം.
മേയ് 15 - ദേശീയ കുടുംബദിനം.
മേയ് 16 - സിക്കിംദിനം.
മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം.
മേയ് 21 - ഭീകരവാദവിരുദ്ധ ദിനം.
മേയ് 22 - ജൈവ വ...

Open

മലയാള സാഹിത്യം - കുമാരനാശാന്റെ കൃതികൾ

Open

ഒരു സിംഹ പ്രസവം .
കരുണ.
ഗ്രാമവൃക്ഷത്തിലെ കുയില് .
ചണ്ഡാല ഭിക്ഷുകി.
ചിന്താവിഷ്ടയായ സീത.
ദുരവസ്ഥ.
നളിനി.
പുഷ്പവാടി.
പ്രരോധനം.
ബാലരാമായണം.
മണിമാല.
ലീല.
വനമാല.
വീണപൂവ്.
കോഡ് : ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ   കുയില് ഇങ്ങനെ പ്രരോധനം നടത്തി , ബാലരാമായണത്തിലെ പുഷ്പവാടിയില്  ചിന്ത...

Open