Brand Ambassadors
Brand Ambassadorsമലയാള വ്യാകരണം - നാമങ്ങൾ 1. സംഞ്ജാനാമം - ഒരു പ്രത്യേക വ്യക്തിയുടെയോ വസ്തുവിനെയോ സ്ഥലത്തിന്റെ പേരാണ് നാമമാണ് സംഞ്ജാനാമം ഉദാഹരണം ഗാന്ധിജി, തീവണ്ടി, തിരുവനന്തപുരം 2. സാമാന്യനാമം - ഒരുകൂട്ടം വ്യക്തികളുടെയോ വസ്തുക്കളുടെയോ സ്ഥലങ്ങളുടെ പൊതുവായ നാമമാണ് സാമാന്യനാമം ഉദാഹരണം മനുഷ്യൻ പക്ഷി ചെടി നദി സംസ്ഥാനം 3. മേയനാമം - ജാതി - വ്യക്തി ഭേദമില്ലാതെ നാമമാണ് മേയന...
കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ നിയമം ? Protection of Human Rights Act 1993 (Section 21, Sub section 1 പ്രകാരം) .
ചെയർമാനുൾപ്പെടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ ? 3.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് ? ഗവർണർ.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ? സംസ്ഥാന സർക്കാരിന്.
കേരള സംസ്ഥാന മനുഷ്യാവകാശ ക...
.
Plant Place State .
Kaiga Nuclear Power Plant Kaiga Karnataka .
Kakrapar Atomic Power Station Kakrapar Gujarat .
Kalpakkam Atomic Power Station Kalpakkam Tamilnadu .
Kudankulam Nuclear Power Plant Kudankulam Tamilnadu .
Narora Atomic Power Station Narora Uttar Pradesh .
Rajasthan Atomic Power Station (Kota) Rawatbhata Rajasthan .
Tarapur Atomic Power Station Tarapur Maharashtra .
കൈക - കർണാടക .
കൽപാക്കം, കൂടംകുളം - തമിഴ് നാട്.
കോട്ട - രാജസ്ഥാൻ .
താരാപ്പൂർ - മഹാരാഷ്ട്ര.
നറോറ - ഉത്തർപ്രദേശ്.
കാക്റപ്പാറ - ഗുജറാത്ത്.
കോഡ് - കർണ്ണകി ക...
















