Solar Energy
Solar Energyസൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. 174 പീറ്റാവാട്ട് ഊർജ്ജം സൂര്യനിൽ നിന്നും ഭൂമിയിയുടെ അന്തരീക്ഷത്തിന്റെ മുകൾതട്ടിലെത്തുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഏകദേശം 30 ശതമാനത്തോളം തിരിച്ചു പ്രതിഫലിക്കപ്പെടുന്നു. ബാക്കി വരുന്നവ മേഘങ്ങൾ, സമുദ്രങ്ങൾ, കരപ്രദേശങ്ങൾ എന്നിവയാൽ ആഗിരണം ചെയ്യപ്പെടുന്നു. ഫോസിൽ ഇന്ധന അധിഷ്ഠിത സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായി, സൗരോർജ്ജം പ്രവർത്തന സമയത്ത് ദോഷകരമായ ഉത്പാദനം നടത്തുന്നില്ല
Wildlife Sanctuaries Years .
ആറളം വന്യജീവി സങ്കേതം 1984 .
ഇടുക്കി വന്യജീവി സങ്കേതം 1976 .
കരിമ്പുഴ വന്യജീവി സങ്കേതം 2019 .
കുറിഞ്ഞിമല സങ്കേതം 2006 .
കൊട്ടിയൂർ വന്യജീവി സങ്കേതം 2011 .
ചിന്നാർ വന്യജീവി സങ്കേതം 1984 .
ചിമ്മിനി വന്യജീവി സങ്കേതം 1984 .
ചൂലന്നുർ മയിൽ സങ്കേതം 2007 .
ചെന്തുരുണി വന്യജീവി സങ്കേതം 1984 .
തട്ടേക്കാട് പക്ഷി സങ്കേതം 1983 .
നെയ്യാർ വന്യജീവി സങ്കേതം 1958 .
...
പേര് സ്ഥിതിചെയ്യുന്ന സ്ഥലം .
ബന്ദിപ്പൂർ നാഷണൽ പാർക്ക് കർണാടക .
പലമാവു നാഷണൽ പാർക്ക് ഝാർഖണ്ഡ് .
ബുക്സ നാഷണൽ പാർക്ക് പശ്ചിമ ബംഗാൾ .
ക്യാംബെൽ ബേ നാഷണൽ പാർക്ക് ആന്തമാൻ നിക്കോബാർ ദ്വീപുകൾ .
ഡെസേർട്ട് നാഷണൽ പാർക്ക് രാജസ്ഥാൻ .
ദുധ്വാ നാഷണൽ പാർക്ക് ഉത്തർപ്രദേശ് .
ഇരവികുളം നാഷണൽ പാർക്ക് കേരളം .
ഗംഗോത്രി നാഷണൽ പാർക്ക് ഉത്തരാഖണ്ഡ് .
ഗിർ നാഷ...
.
കൃതി രചയിതാവ് .
ഭാഷാസാഹിത്യചരിത്രം ആർ. നാരായണപണിക്കർ .
പാണിനീയപ്രദ്യോതം ഐ.സി. ചാക്കോ .
ചെമ്മീൻ തകഴി ശിവശങ്കരപ്പിള്ള .
കഴിഞ്ഞകാലം കെ.പി. കേശവമേനോൻ .
സുന്ദരികളും സുന്ദരന്മാരും പി.സി. കുട്ടികൃഷ്ണൻ .
വിശ്വദർശനം ജി. ശങ്കരക്കുറുപ്പ് .
അയൽക്കാർ പി. കേശവദേവ് .
മുത്തശ്ശി എൻ. ബാലാമണിയമ്മ .
കല ജീവിതംതന്നെ കുട്ടികൃഷ്ണമാരാർ .
താമരത്തോണി...
















