Musical Instruments
Musical Instrumentsസംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുവാൻ ഉണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം അഥവാ വാദ്യം എന്നു വിളിക്കുന്നു. തത്ത്വത്തിൽ സംഗീതാത്മകമായ ശബ്ദം പുറപ്പെടുവിക്കുന്ന എന്തിനെയും സംഗീതോപകരണം എന്ന് വിളിക്കാം. മനുഷ്യസംസ്കാരം ആവിർഭവിച്ച് തുടങ്ങിയ കാലം മുതലേ സംഗീതോപകരണങ്ങളുടെ ഉപയോഗവും തുടങ്ങിയിരുന്നു. ഓർഗാനോളജി എന്നാണ് സംഗീതോപകരണത്തെ കുറിച്ചുള്ള പഠനത്തെ വിളിക്കുന്നത്.
PSC Questions about Football are given below:.
2014 ലോകകപ്പ് വിജയി ? ജർമനി .
2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം ? ഖത്തർ.
88 വർഷത്തിനിടെ എത്ര രാജ്യങ്ങൾ ലോകകപ്പ് ചാമ്പ്യൻമാരായിട്ടുണ്ട് ? 8.
ആദ്യ ലോകകപ്പ് മത്സരത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ? 13.
ആദ്യ ലോകകപ്പ് റണ്ണറപ്പ് ? അർജന്റീന.
ആദ്യ ലോകകപ്പ് വിജയി ? യുറഗ്വായ് ? 1930.
ആദ്യ ലോകകപ്പ് വേദി ? യുറഗ്വായ്.
ആദ്യ വനിത ലോകകപ്പ് നടന്ന വർഷം ? 1991.
ആധുനിക...
The Vayalar Award is given for the best literary work in Malayalam. The award was instituted in 1977 by the Vayalar Ramavarma Memorial Trust in memory of the poet and lyricist Vayalar Ramavarma (1928-1975). A sum of ₹25,000, a silver plate, and a certificate constitutes the award originally. Now it is raised to a sum of ₹1,00,000. It is presented each year on 27 October, the death anniversary of Vayalar Ramavarma.
മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മ...
പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും
ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും .
അടിമ വംശം കുത്തബ്ദീൻ ഐബക് .
കണ്വ വംശം വാസുദേവ കണ്വർ .
കുശാന വംശം കജുല കാഡ്ഫിസെസ് .
ഖിൽജി വംശം ജലാലുദ്ദീൻ ഖിൽജി .
ഗുപ്ത രാജവംശം ശ്രീഗുപ്തൻ .
ചാലൂക്യ വംശം പുലികേശി I .
ചോള സാമ്രാജ്യം പരാന്തകൻ I .
തുഗ്ലക് വംശം ഗിയാസുദ്ദീൻ തുഗ്ലക് .
നന്ദവംശം മഹാപത്മനന്ദൻ .
പല്...
















