Delhi Sultanate Dynasties Delhi Sultanate Dynasties


Delhi Sultanate DynastiesDelhi Sultanate Dynasties



Click here to view more Kerala PSC Study notes.


1.അടിമ വംശം (1206-1290)


2.ഖിൽജി വംശം(1290-1320)


3.തുഗ്ലക്ക് വംശം (1320-1414)


4.സയ്യിദ് വംശം(1414-1451)


5.ലോധി വംശം (1451- 1526)


1.അടിമ വംശം 


സ്ഥാപകൻ : കുതുബുദ്ധീൻ ഐബക് 

മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു 

ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം


കുത്തബ്ദ്ധീൻ ഐബക്

അടിമവംശം സ്ഥാപകൻ 

ഐബക്കിന്റെ തലസ്ഥാനം ലാഹോർ

ഖാജാ കുത്തബ്ദ്ധീൻ ഭക്തിയാൻ (സൂഫി സന്യാസി) ഓർമക്ക് വേണ്ടി കുത്തബ് മീനാർ പണി ആരംഭിച്ച സുൽത്താൻ 

ഇന്ത്യയിൽ ഇസ്ലാമിക രീതിയിൽ പണി കഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൾ ഇസ്ലാം മോസ്‌ക് പണി കഴിപ്പിച്ചു


ഇൽത്തുമിഷ് 

ലാഹോറിനു പകരം ഡൽഹി തലസ്ഥാനം ആകിയ സുൽത്താൻ 

തങ്ക, ജിറ്റാൾ തുടങ്ങിയ വെള്ളി, ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയത് 

കുത്തബ് മീനാർ പണിപൂർത്തിയാക്കിയ സുൽത്താൻ


റസിയ സുൽത്താന

ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി 

ഇന്ത്യ ഭരിച്ച ഏക മുസ്ലിം ഭരണാധികാരി 

ഇൽത്തുമിഷ്നെ തുടർന്ന് അധികാരത്തിൽ


ജിയാസുദ്ധീന് ബാൽബൺ 

അടിമവംശത്തിലെ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ 

'ഭരണാധികാരം' ദൈവത്തിനു ആണ് എന്ന് വിശവസിച്ചിരുന്ന സുൽത്താൻ 

രണ്ടാം അടിമ വംശ സ്ഥാപകൻ ആയി അറിയപെടുന്നത്


2.ഖിൽജി രാജവംശം 


ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച രാജവംശം 

സ്ഥാപകൻ : അലാവുദ്ദീൻ ഖിൽജി

തലസ്ഥാനം :ഡൽഹി


അലാവുദ്ധീൻ ഖിൽജി

ആദ്യമായി ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം ഭരണാധികാരി 

യഥാർത്ഥ പേര് : അലിഗെർഷെർപ്പ് 

രണ്ടാം അലക്സാണ്ട എന്നറിയപ്പെടുന്നു 

കുത്തബ് മീനാറിനു മുന്നിൽ ഉള്ള 'അലയ് ദർവാസാ' എന്ന പ്രവേശന കവാടം നിർമിച്ച സുൽത്താൻ 

ഡൽഹിയിലെ സിരി ഫോർട്ട്‌ നിര്മിച്ച സുൽത്താൻ 

ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി സുൽത്താൻ


3.തുഗ്ലക് വംശം 


ഡൽഹിയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്ന സുൽത്താൻ രാജവംശം 

സ്ഥാപകൻ : ഗിയാസുദ്ധീന് തുഗ്ലക്ക് (ഗാസി മാലിക്ക്)


ഗിയാസുദ്ധീന്ന് തുഗ്ലക്ക് 

തുഗ്ലക്ക് രാജവംശം സ്ഥാപകൻ 

തുഗ്ലക്കാബാദ് നഗരം സ്ഥാപിച്ച സുൽത്താൻ 

കൊട്ടാരത്തിൽ നൃത്തവും സംഗീതവും നിരോധിച്ച സുൽത്താൻ


മുഹമ്മദ്‌ ബിൻ തുഗ്ലക്ക് 

ഡൽഹിയിൽ നിന്നും തലസ്ഥാനം ദൗലത്താബാദ്ലേക്ക് (ദേവഗിരി) മാറ്റിയ സുൽത്താൻ 

ഇദ്ദേഹത്തിന്റെ കാലത്താണ് അഫ്രികൻ സഞ്ചാരി ആയ ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിചത് 

ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി ഏർപ്പെടുത്തിയ സുൽത്താൻ


ഫിറോസ്‌ ഷാ തുഗ്ലക്ക് 

ഹിന്ദുക്കളുടെ മേൽ ആദ്യമായി ജസിയ നികുതി ഏർപ്പെടുത്തിയ സുൽത്താൻ 

കനാൽ, ജലസേചന സൗകര്യങ്ങൾ ഇന്ത്യയിൽ ആരംഭിച്ച സുൽത്താൻ 

ഫിറോഷാബാദ്‌, ഫിറോ ഷാ കോട്ല നഗരങ്ങൾ പണികഴിപ്പിച്ച സുൽത്താൻ

യമുന കനാൽ പണികഴിപ്പിച്ച സുൽത്താൻ


4.സയ്യിദ് വംശം 


സ്ഥാപകൻ : കിസിർ ഖാൻ 

സയ്യിദ് വംശത്തിലെ അവസാന പരാധികാരി "അലാവുദ്ധീൻ ആലം ഷാ (ഷാ ആലം 2nd)


5.ലോദി രാജവംശം 

സ്ഥാപകൻ :ബഹ്‌ലോൽ ലോദി 

ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ രാജവംശം 

ഇന്ത്യ ഭരിച്ച ആദ്യ (പത്താൻ) രാജവംശം 

ഡൽഹി ഭരിച്ച അവസാന രാജവംശം 

ലോദി വംശം അവസാന ഭരണാധികാരി : ഇബ്രാഹിം ലോദി 

ഡൽഹിയിലെ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റിയത് 


സിക്കിന്ദർ ലോദി

ആഗ്ര നഗരം സ്ഥാപിച്ചത് സിക്കിന്ദർ ലോദി

പേർഷ്യൻ ഭാഷ ആയിരുന്നു ഈ കാലത്ത് ഡൽഹി സുൽത്താനേറ്റ്ലെ ഔദ്യോഗിക ഭാഷ 

ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച ലോദി രാജാവ്‌ ദൗലത് ഖാൻ ലോദി


Reference : https://en.wikipedia.org/wiki/Delhi_Sultanate
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
List of Rivers in Kerala

Open

കേരളത്തിലെ നദികൾ പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികൾ എന്ന് വിളിക്കുന്നു. നദികളെ പുഴകൾ, ആറുകൾ എന്നും വിളിക്കാറുണ്ടെങ്കിലും താരതമ്യേന ചെറിയ ജലസരണികളെയാണു പുഴകൾ അല്ലെങ്കിൽ ആറുകൾ എന്നു വിളിക്കുന്നത്‌.


പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ മഞ്ചേശ്വരം പുഴ .
ഉപ്പളപുഴ.
ഷീരിയപുഴ.
മെഗ്രാല്‍പുഴ.
ചന്ദ്രഗിരിപുഴ.
ചിറ്റാരിപുഴ.
നീലേശ്വരംപുഴ.
...

Open

Questions About Human Brain

Open

അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ ഡെസ്‌ലേഷ്യ .
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡലാ ഒബ്ലോംഗേറ്റ .
ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡലാ ഒബ്ലോംഗേറ്റ .
ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം സെറിബ്രം .
തലച്ചോറിനെ കുറിച്ചുള്ള പഠനം ഫ്രിനോളജി .
തലച്ചോറിനെ സംരക്ഷിക്കു...

Open

ആഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങൾ

Open

ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം.
ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദ ദിനം.
ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം.
ആഗസ്റ്റ് 8 - ലോക വയോജനദിനം.
ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം.
ആഗസ്റ്റ് 9 - നാഗസാക്കി ദിനം.
ആഗസ്റ്റ് 12 - ലോക യുവജന ദിനം.
ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം.
ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം.
ആഗസ്റ്റ് 21- സുവിത്ത് ദിനം.
ആഗസ്റ്റ് 22 - സംസ്കൃത...

Open