Tips and Ticks ഗണിത സൂത്രവാക്യം


Tips and Ticks ഗണിത സൂത്രവാക്യം

  • ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2
  • ആദ്യത്തെ \'n\' ഒറ്റ സംഖ്യകളുടെ തുക = n²
  • ആദ്യത്തെ \'n\' ഇരട്ട സംഖ്യകളുടെ തുക = n(n+1)
  • ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6
  • ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1)/ 2]²
  • ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d
  • ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d]
  • ആദ്യ പദവും (t1), n-മത്തെ പദവും (tn) തന്നാൽ, ശ്രേണിയിലെ പദങ്ങളുടെ എണ്ണവും (n) അറിഞ്ഞാൽ തുക കാണാൻ = n/2[t1 + tn]
Logo
Logo
Lenses

കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.


കോഡ്: .

മലയാളത്തിൽ \'\'കോൺവെക്സ് \" എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു \' .
മലയാളത്തിലെഴുതുമ്പോൾ \"കോൺകേവ് \" എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപ...

Open

അക്ബറിന്റെ നിർമ്മിതികൾ

അക്ബറിന്റെ നിർമ്മിതികൾ .


കോഡ് - ALFI യ്ക്ക് BP യുണ്ട്.

A - ആഗ്രാ കോട്ട, അഹമ്മദാബാദ് കോട്ട.
L - ലാഹോർ കോട്ട.
F - ഫത്തേപ്പൂർ സിക്രി (ചെങ്കല്ലിലെ ഇതിഹാസം).
I - ഇബാദത്ത് ഘാന (ഫത്തേപൂർ സിക്രിയിലെ ആരാധനാലയം).
B - ബുലന്ദ് ദർവാസ (ഫത്തേപൂർ സിക്രിയുടെ പ്രവേശന കവാടം).
P - പഞ്ച് മഹൽ.


 അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് - സിക്കിന്ദ്ര (ആഗ്ര) .
 അക്ബർ ന...

Open

Time and Work Problems - Shortcut Tricks and Formulas

Problems Type 1: .

A can finish work in X days. .

B can finish work in Y days.


Both can finish in Z days = (X*Y) / (X+Y). .


Problems Type 2: .

Both A and B together can do work in T days.

A can do this work in X days.


then, B can do it in Y days = (X*T) / (X-T) .


Problems Type 3: .

A can finish work in X days.

B can finish work in Y days.

C can finish work in Z days.


Together they can do work in T days = (X*Y*Z)/ [(X*Y)+(Y*Z)+(X*Z)] .


Problems Type 4: .

A can finish work in X days.

B can finish work in Y days.


A*X = B*Y.

...

Open