Divisibility Rule
Divisibility Ruleകോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.
കോഡ്: .
മലയാളത്തിൽ \'\'കോൺവെക്സ് \" എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു \' .
മലയാളത്തിലെഴുതുമ്പോൾ \"കോൺകേവ് \" എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപ...
പട്ടിക ജാതികാരുടെ പാ. വ 💥പട്ടിക ജാതിക്കാർ കൂടുതൽ പാലക്കാട് കുറവ് വയനാട് വയനാട്, മതി.. ബാപാ വയനാട് ജില്ലയിലെ പുഴകൾ 👇🏼 1 മനന്താ വാടി 2 തിരുനെല്ലി 3 ബാവലി പുഴ 4 പനമരം 1984 ൽ ഇന്ദിരാജി കൊൽക്കത്തയിൽ മെട്രോയിൽ അണ്ടർഗ്രൗണ്ടിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ഒരു ബ്ലൂ സ്റ്റാർ കണ്ടത് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ = 1984 ഫസ്റ്റ് മെട്രോ in ഇന്ത്യ =1984(കൊൽക്കത്ത ) ഫസ്റ്റ് underground metro in ഇന്ത്യ = കൊൽക്കത്ത ഒരു സ്വാമി ക്ര...
Code: ABC FIR GJ.
A : America .
B : Britain.
C : Canada.
F : France.
I : Italy.
R : Russia.
G : Germany.
J : Japan.
...
















