Kerala PSC Exam Study Materials 16 Kerala PSC Exam Study Materials 16

Study Materials for Kerala PSC Exams are available below sections. These study materials are for Kerala PSC competitive exams like KAS, LDC, LGS, Police Constable, Secretariat Assistant, University Assistant, Village Extension Officer (VEO). You can prepare for these exams using these free study notes.

Biosphere Reserves in Kerala Biosphere Reserves in Kerala

Open Detailed Study Note

Biosphere Reserves in Kerala.

അഗസ്ത്യമല ബയോസ്ഫിയർ റിസർവ്.
കേരളത്തിലെ കടുവാ സങ്കേതങ്ങൾ.
നീലഗിരി ബയോസ്ഫിയർ റിസർവ് .
പറമ്പിക്കുളം ടൈഗർ റിസർവ്.
പെരിയാറിനെ ടൈഗർ റിസർവായി പ്രഖ്യാപിച്ച വർഷം : 1978 .
പെരിയാർ ടൈഗർ റിസർവ്.
National Parks in Kerala.

ആനമുടിചോല (2003 - ഇടുക്കി).
ഇരവികുളം നാഷണൽ പാർക്കായി പ്രഖ്യാപിച്ചത് : 1978.
ഇരവികുളം നാഷണൽ പാർക്ക് (1978 - ഇടുക്കി).
കേരളത്തിലെ ആദ്യ... Read full study notes

Rabi Crops Rabi Crops

Open Detailed Study Note

Code: "മഞ്ഞുകാലത്ത് ഗോപബാലിക പുക വലിക്കും ".

മഞ്ഞുകാലത്ത് : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി.
ഗോ : ഗോതമ്പ്.
പ : പയർ.
ബ : ബാർലി.
ലി : ലിൻസീഡ്.
ക : കടുക്.
പുകവലി : പുകയില.
[റാബി വിളകൾ ഒക്ടോബർ - നവംബറിൽ കൃഷിയിറക്കും,.
ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വിളവെടുക്കും].
( റാബി എന്ന അറബ് പദത്തിന്റെ അർദ്ധം- വസന്തം).
... Read full study notes

Athletes and their Books Athletes and their Books

Open Detailed Study Note

അൺ ബ്രേക്കബിൾ - മേരികോം .
ആൾ റൗണ്ട് വ്യൂ - ഇമ്രാൻ ഖാൻ .
ഇന്ത്യൻ സമ്മേർസ് - ജോൺ റൈറ്റ് .
എ ലോങ് ഇന്നിങ്‌സ് - വിജയ് ഹസ്സാരെ .
ഐഡൽഡ് - സുനിൽ ഗാവാസ്കർ.
ഓപ്പൺ - ആന്ദ്രേ അഗാസി .
കരിക്കറ്റ് മൈ സ്റ്റൈൽ  - കപിൽ ദേവ്  .
കെ.പി - കെവിൻ പിറ്റേഴ്‌സൺ  .
കോൺട്രിവേഴ്സിയലി യുവേഴ്സ് - ഷൊയ്‌ബ്‌ അക്തർ .
ടരൂ കളേഴ്സ് -  ആദം ഗിൽ ക്രിസ്റ്റ് .
ടൈഗേഴ്സ് ടെയി... Read full study notes

Electrical Equipment and Usage Electrical Equipment and Usage

Open Detailed Study Note

Electrical Equipment Usage .
അക്യുമുലേറ്റർ വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ .
അമ്മീറ്റർ വൈദ്യുതി അളക്കുന്ന ഉപകരണം .
ആംപ്ലിഫയർ വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം. .
ഇലക്ട്രിക് മോട്ടോർ വൈദ്യുതോർജ്ജത്തെ യന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം .
ഇലക്ട്രോസ്കോപ്പ് വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണം .
ഇൻവെ... Read full study notes

Indian Rupee Indian Rupee

Open Detailed Study Note

റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ (ചിഹ്നം: ₹; കോഡ്: INR). ഷേർ ഷാ സൂരിയാണ്‌ റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (സുമാർ ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്‌. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ ന... Read full study notes

Solar Energy Solar Energy

Open Detailed Study Note

സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. 174 പീറ്റാവാട്ട് ഊർജ്ജം സൂര്യനിൽ നിന്നും ... Read full study notes

Features of Thalassery Features of Thalassery

Open Detailed Study Note

കോഡ് : മൂന്ന്  C കൾ. C : Circus, C : Criket, C : Cake.

കണ്ണൂർ ജില്ലയിലാണ് തലശ്ശേരി.  .
കീലേരി കുഞ്ഞിക്കണ്ണൻ സർക്കസിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു. .
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മുഴപ്പിലങ്ങാടി കണ്ണൂരിലാണ്.
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് കണ്ണൂരാണ്. .
കേരളത്തിൽ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമായ ആറളം കണ്ണൂരിലാണ്. LINE... Read full study notes

Natural disasters and landslides in Kerala Natural disasters and landslides in Kerala

Open Detailed Study Note

കട്ടിപ്പാറ കരിഞ്ചോല മല ഉരുൾപൊട്ടൽ - 2018 - കോഴിക്കോട് ജില്ല.
കവളപ്പാറ ഉരുൾ പൊട്ടൽ - 2019 - മലപ്പുറം  ജില്ല.
ചീയപ്പാറ ഉരുൾ പൊട്ടൽ - 2013 - ഇടുക്കി ജില്ല.
പുല്ലൂരാമ്പാറ ഉരുൾ പൊട്ടൽ - 2012 - കോഴിക്കോട് ജില്ല.
പൂത്തുമല ഉരുൾപൊട്ടൽ - 2019 - വയനാട് ജില്ല.
പെട്ടിമുടി ഉരുൾ പൊട്ടൽ - 2020 - ഇടുക്കി ജില്ല.
വെണ്ണിയാനി ഉരുൾപൊട്ടൽ - 2001 - ഇടുക്കി ജില്ല.
... Read full study notes

Wildlife Sanctuaries in Kerala Wildlife Sanctuaries in Kerala

Open Detailed Study Note

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ .

ആറളം വന്യജീവി സങ്കേതം : കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ആറളം വന്യജീവി സങ്കേതം.
ഇടുക്കി വന്യജീവി സങ്കേതം : ഇടുക്കിയിലെ തൊടുപുഴ,  ഉടുമ്പഞ്ചോല,  എന്നീ താലൂക്കുകളിലായുള്ള വന്യജീവിസങ്കേതമാണ്  ഇടുക്കി വന്യജീവി സങ്കേതം. 1976ഫെബ്രുവരി 9ന് നിലവിൽ വന്നു. .
ഇരവികുളം ദേശീയോദ്യാനം : വരയാടുകൾക്ക്പേരുകേട്ട ദേശീയോദ്യാനമാണ് ഇ... Read full study notes

കൃഷി പഴഞ്ചൊല്ലുകൾ കൃഷി പഴഞ്ചൊല്ലുകൾ

Open Detailed Study Note

അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്.
ഇരു മുറി പത്തായത്തിൽ ഒരു മുറി വിത്തിന്.
ഏറെ വിളഞ്ഞത് വിത്തിനാക.
കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.
കളപറിച്ചാൽ കളം നിറയും.
ഞാറില്ലെങ്കിൽ ചോറില്ല.
പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലിവയനാട്ടിൽ നിന്നും വരും.
പത്തായമുള്ളിടം പറയും കാണും. LINE_FE... Read full study notes