Solar Energy
Solar Energyസൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. 174 പീറ്റാവാട്ട് ഊർജ്ജം സൂര്യനിൽ നിന്നും ഭൂമിയിയുടെ അന്തരീക്ഷത്തിന്റെ മുകൾതട്ടിലെത്തുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഏകദേശം 30 ശതമാനത്തോളം തിരിച്ചു പ്രതിഫലിക്കപ്പെടുന്നു. ബാക്കി വരുന്നവ മേഘങ്ങൾ, സമുദ്രങ്ങൾ, കരപ്രദേശങ്ങൾ എന്നിവയാൽ ആഗിരണം ചെയ്യപ്പെടുന്നു. ഫോസിൽ ഇന്ധന അധിഷ്ഠിത സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായി, സൗരോർജ്ജം പ്രവർത്തന സമയത്ത് ദോഷകരമായ ഉത്പാദനം നടത്തുന്നില്ല
അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ ഡെസ്ലേഷ്യ .
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡലാ ഒബ്ലോംഗേറ്റ .
ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡലാ ഒബ്ലോംഗേറ്റ .
ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം സെറിബ്രം .
തലച്ചോറിനെ കുറിച്ചുള്ള പഠനം ഫ്രിനോളജി .
തലച്ചോറിനെ സംരക്ഷിക്കു...
Reforms and Events During British Period Cabinet Mission – Wavell.
Communal Award – Wellington.
Doctrine of Lapse – Dalhousie.
Dyarchy – Chelmsford.
First Census – Ripon.
INA Trial – Wavell.
Jallianwala Bagh Tragedy – Chelmsford.
Permanent Settlement – Cornwallis.
Quit India – Linlithgow.
Sepoy Mutiny – Canning.
Subsidiary Alliance – Wellesley.
...
ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് - ന്യൂഡൽഹി.
കെമ്പഗൗഡ ഇന്റർ നാഷണൽ എയർപോർട്ട് - ബാംഗളൂരു, കർണാടക.
ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് - മുംബൈ, മഹാരാഷ്ട്ര.
ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ട് - ലക്നൗ, ഉത്തർപ്രദേശ്.
ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ട് - പാറ്റ്ന, ബിഹാർ.
ഡോ. ബാബാസാഹേബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട് - നാഗ്പുർ, മഹാരാഷ്ട്ര.
ദേവി അഹി...
















