റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ (ചിഹ്നം: ₹; കോഡ്: INR). ഷേർ ഷാ സൂരിയാണ് റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (സുമാർ ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996 - ലാണ് പുറത്തിറക്കിയത്. 10, 20, 50, 100, 500, 2000 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ് ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ് നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്. 1960 - കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി.
New Indian notes and pictures on them
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അന...
List Of Books Written By The Chief Ministers Of Kerala. .
മുഖ്യമന്ത്രി പുസ്തകങ്ങൾ .
ഇഎംഎസ്
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം(1920-1998),.
ഒന്നേകാൽ കോടി മലയാളികൾ,.
കാറൽ മാർക്സ്: പുതുയുഗത്തിന്റെ വഴികാട്ടി,.
കേരള സൊസൈറ്റി ആൻഡ് പൊളിറ്റിക്സ്:എ ഹിസ്റ്റോറിക്കൽ സർവ്വേ.
കേരളം ഇന്നലെ ഇന്ന് നാളെ,.
കേരളം മലയാളികളുടെ മാതൃഭൂമി,.
നെഹ്റു: ഐഡിയോളജി ആൻഡ് പ്രാക്ടീസ്,.
ബർലിൻ ഡയറി,.
വേദങ്ങ...
Acids In Various Substances. വിവിധ പദാർത്ഥങ്ങളിലെ ആസിഡുകൾ.
ആപ്പിൾ മാലിക് ആസിഡ് .
ഓറഞ്ച് സിട്രിക്കാസിഡ് .
ചുവന്നുള്ളി ഓക്സാലിക്ക് ആസിഡ് .
ചോക്കലേറ്റ് ഓക്സാലിക് ആസിഡ് .
തേങ്ങ കാപ്രിക് ആസിഡ് .
തേയില ടാനിക് ആസിഡ് .
നാരങ്ങ സിട്രിക്കാസിഡ് .
നെല്ലിക്ക അസ്കോർബിക് ആസിഡ് .
പഴുത്ത തക്കാളി ഓക്സാലിക് ആസിഡ് .
പാഷൻഫ്രൂട്ട്സ് സിട്രിക്കാസിഡ് .
പുളിച...