Electrical Equipment | Usage |
---|---|
അക്യുമുലേറ്റർ | വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ |
അമ്മീറ്റർ | വൈദ്യുതി അളക്കുന്ന ഉപകരണം |
ആംപ്ലിഫയർ | വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം. |
ഇലക്ട്രിക് മോട്ടോർ | വൈദ്യുതോർജ്ജത്തെ യന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം |
ഇലക്ട്രോസ്കോപ്പ് | വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണം |
ഇൻവെർട്ടർ | ഡി.സി. യെ എ.സി. ആക്കി മാറ്റാൻ |
കമ്യൂട്ടേറ്റർ | വൈദ്യുതിയുടെ ദിശാമാറ്റുന്ന ഉപകരണം. |
ഗാൽവനോമീറ്റർ | വൈദ്യുതിയുടെ ചെറിയ സാന്നിധ്യം പോലും തിരിച്ചറിയുന്ന ഉപകരണം. |
ടേപ് റെക്കോർഡർ | ശബ്ദത്തെ കാന്തികോർജ്ജമാക്കി മാറ്റി സംഭരിക്കാനും ആവശ്യമുള്ളപ്പോൾ പുനർ നിർമ്മിക്കാനും കഴിവുള്ള ഉപകരണം. |
ട്യൂണർ | റേഡിയോയിൽ ഒരു പ്രത്യേക സ്റ്റേഷൻ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന സംവിധാനം |
ട്രാൻസ്ഫോമർ | വൈദ്യുതിയുടെ വോൾട്ടത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഉപകരണം. |
റക്ടിഫയർ | എ.സി. യെ ഡി.സി. ആക്കി മാറ്റാൻ |
റിയോസ്റ്റാറ്റ് | ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം. |
ലൗഡ് സ്പീക്കർ | ഓഡിയോ ഫ്രീക്വൻസി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്നു. |
വോൾട്ട് മീറ്റർ | വൈദ്യുതിയുടെ വോൾട്ടത അളക്കുന്ന ഉപകരണം. |
കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളുടെയും ചെറുകിട ജലവൈദ്യുത പദ്ധതികളുടെയും വ്യക്തമാക്കുന്ന പട്ടിക താഴെ ചേർക്കുന്നു. വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ചാണ് ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളം തുരങ്കങ്ങളും ഉരുക്കുകുഴലുകളും വഴി വൈദ്യുതിനിലയങ്ങളിലേക്ക് ഒഴുക്കുന്നു. വൈദ്യുതനിലയ...
DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? തൈമിന്.
RNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? യറാസില്‍.
അലക്കുകാരത്തിന്റെ രാസനാമം ? സോഡിയം കാര്‍ബണേറ്റ്.
ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ? മോസ് ലി.
ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ? സപ്ലീന്‍, ലിംഫ് ഗ്രന്ഥി.
ഏറ്റവു സാന്ദ്രതയ...
ക്യുമുലസ് : സംവഹനപ്രക്രിയയിലൂടെ രൂപം കൊള്ളുന്നവ.ചെമ്മരിയാടിന്റെ രോമക്കെട്ട്/പഞ്ഞിക്കെട്ട് ലംബാകൃതിയിൽ കൂന പോലെ ഉള്ള മേഘങ്ങൾ. പ്രസന്ന കാലാവസ്ഥ സൂചിപ്പിക്കുന്നു.
ക്യുമുലോനിംബസ് = ഇടിമേഘങ്ങൾ.കനത്ത മഴയ്ക്ക് കാരണം.
നിംബസ് = മഴമേഘങ്ങൾ.
സിറസ് =കൈചൂലിൽ/കുതിരവാൽ/തൂവൽകെട്ട് ആകൃതി.
സിറോക്യുമുലസ് = വെളുത്തമേഘശകലങ്ങൾ.
സിറോസ്ട്രാറ്റസ് = സൂര്യചന്ദ്രന്മാർക്ക് ...