Colors used in the Maps.
Colors used in the Maps.Map coloring is the act of assigning different colors to different features on a map. Color use is always consistent on a single map. The colors used on maps have a relationship to an object or feature on the ground. blue is almost always the color chosen for water.
The Survey of India used seven standard colors to depict the distributional pattern of land use.
ഇന്ത്യയുടെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ് അശോകസ്തംഭം, ബുദ്ധമതപ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭംമാണിത്. മുന്ന് സിംഹങ്ങൾ മൂന്ന് ദിക്കിലേക്കും തിരിഞ്ഞ് നിൽക്കുന്ന രീതിയിലുള്ള ഈ ശില്പം അശോകൻ നിർമ്മിച്ച ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ് നിലനിന്നിരുന്നത്. അശോകസ്തൂപം എന്നറിയപ്പെടുന്ന ഈ സ്തൂപം ...
ഇന്ത്യൻ നാഷണൽ ആർമി രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ റാഷ് ബിഹാരി ബോസ് രൂപം കൊടുത്ത സേനയാണ് ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ. 1942 മാര്‍ച്ചില്‍ ബോസ് ടോക്യോവില്‍ വച്ച് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് രൂപീകരിച്ചു.1942 ജൂണ്‍ മാസത്തില്‍ ബാങ്കോക്കില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് റാഷ് ബിഹാരി ബോസും മോഹന്‍ സിങ്ങും ചേര്‍ന്ന് ഇന്ത്യന്‍...
First museums in Kerala. .
ആദ്യ കാർട്ടൂൺ മ്യൂസിയം: കായംകുളം.
ആദ്യ ക്രൈം മ്യൂസിയം: തിരുവനന്തപുരം.
ആദ്യ തേക്ക് മ്യൂസിയം: വെളിയന്തോട് ( നിലമ്പൂർ ).
ആദ്യ പോലീസ് മ്യൂസിയം: കൊല്ലം.
ആദ്യ വാട്ടർ മ്യൂസിയം: കോഴിക്കോട്.
ആദ്യ സോയിൽ മ്യൂസിയം: തിരുവനന്തപുരം.
ഇട്ടി അച്യുതൻ ഹോർത്തൂസ് മലബാറിക്കസ് മ്യൂസിയം: ചാലിയം.
ഇന്ത്യൻ ബിസിനസ് മ്യൂസിയം: ചാലിയം.
കുഞ്ഞാലി മരയ്ക്കാർ മ്യൂ...
















