Athletes and their Books
Athletes and their Booksആദ്യ വനിതാ പ്രസിഡന്റ് മരിയ ഇസബെൽ പെറോൺ .
ആദ്യ വനിതാ പ്രധാന മന്ത്രി സിരിമാവോ ബന്ദാര നായകെ .
ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രി ബേനസീർ ഭൂട്ടോ .
എവറസ്റ്റു കീഴടക്കിയ ആദ്യ വനിത ജൂങ്കോ താബി .
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്കോവ .
ബഹിരാകാശ യാത്ര നടത്തിയ ആദ്യ മുസ്ലിം വനിത അനുഷേ അൻസാരി .
ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി അനൗഷേ അ...
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ) - 15921 .
റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) - 13378.
ജാക്ക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക) - 13389.
രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) - 13288.
കുമാര്‍ സംഗക്കാര (ശ്രീലങ്ക) - 124004.
ബ്രയാന്‍ ലാറ (വെസ്റ്റിന്‍ഡീസ്) - 11953.
ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ (വെസ്റ്റിന്‍ഡീസ്) - 11867.
മഹേള ജയവര്‍ധന (ശ്രീലങ്ക) - 11814.
അല്ലന്‍ ബോര്‍ഡര്‍ (ഓസ്‌ട്രേലിയ) - 11174.
സ്റ്റീവ് വോ (ഓസ്‌ട്രേല...
അടല്‍ പെന്‍ഷന്‍ യോജന - 60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതി.
ആശ്വാസ കിരണം പദ്ധതി - മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്നതുമൂലം ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നതു മൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് ധനസഹായം നല്‍കിവരുന്ന പദ്ധതി.
L...
















