Creatures first created by cloning (ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ജീവികൾ)
എരുമ | സംരൂപ |
എലി | മാഷ |
ഒട്ടകം | ഇൻജാസ് |
കശ്മീരി പാശ്മിന ആട് | നൂറി |
കുതിര | പ്രോമിത്യ |
കുരങ്ങ് | ടെട്ര |
കോവർ കഴുത | ഇദാഹോജെ |
ചെന്നായ്ക്കൾ | സ്നുവൾഫും സ്നുവൾഫിയും |
നായ | സ്നപ്പി |
പശു | വിക്ടോറിയ |
പൂച്ച | കോപ്പി ക്യാറ്റ് (കാർബൺ കോപ്പി ) |
Code: "മഞ്ഞുകാലത്ത് ഗോപബാലിക പുക വലിക്കും ".
മഞ്ഞുകാലത്ത് : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി.
ഗോ : ഗോതമ്പ്.
പ : പയർ.
ബ : ബാർലി.
ലി : ലിൻസീഡ്.
ക : കടുക്.
പുകവലി : പുകയില.
[റാബി വിളകൾ ഒക്ടോബർ - നവംബറിൽ കൃഷിയിറക്കും,.
ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വിളവെടുക്കും].
( റാബി എന്ന അറബ് പദത്തിന്റെ അർദ്ധം- വസന്തം).
...
Electrical Equipment Usage .
അക്യുമുലേറ്റർ വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ .
അമ്മീറ്റർ വൈദ്യുതി അളക്കുന്ന ഉപകരണം .
ആംപ്ലിഫയർ വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം. .
ഇലക്ട്രിക് മോട്ടോർ വൈദ്യുതോർജ്ജത്തെ യന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം .
ഇലക്ട്രോസ്കോപ്പ് വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണം .
ഇൻവെ...