Measurement units related to Physics
Measurement units related to Physics| Name | Quantity |
| ampere | current ( വൈദ്യുത പ്രവാഹം ) |
| candela | luminious intensity ( പ്രകാശ തീവ്രത ) |
| coulomb | electric charge or quantity of electricity ( വൈദ്യുത ചാർജ് ) |
| degree Celsius | temperature ( ഊഷ്മാവ് ) |
| farad | capacitance ( കപ്പാസിറ്റൻസ് ) |
| hertz | frequency ( ആവൃത്തി ) |
| joule | energy, work, heat ( ഊർജ്ജം, ജോലി, ചൂട് ) |
| kelvin | termodynamic temperature ( ഊഷ്മാവ് ) |
| kilogram | mass ( പിണ്ഡം ) |
| lux illuminance | ( പ്രകാശം ) |
| metre | length ( നീളം ) |
| newton | force, weight ( ശക്തി, ഭാരം ) |
| ohm | electric resistance, impedance, reactance ( വൈദ്യുത പ്രതിരോധം ) |
| pascal | pressure ( മർദ്ദം ) |
| radian | angle ( കോൺ ) |
| second | time ( സമയം ) |
| siemens | electrical conductance ( വൈദ്യുത ചാലകത ) |
| volt | voltage (electrical potential difference), electromotive force ( പൊട്ടൻഷ്യൽ വ്യത്യാസം, വൈദ്യുത ചാലക ബലം ) |
| watt | power, radiant flux ( പവർ, റേഡിയൻറ് ഫ്ലക്സ് ) |
ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ? മംബൈയിലെ ബോറിബന്ദർ - താനെ.
ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിസാസ്റ്റർ മാനേജ്മെൻറ് വില്ലേജ് സ്ഥാപിതമായത് ? ബംഗള.
ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ? ഛത്രപതി ശിവജി ടെർമിനൽ (മുംബൈ).
ഇന്ത്യയിലെ ആദ്യത്തെ ഹരിത ട്രെയിൻ ഇടനാഴി ? രാമേശ്വരം - മനമധുരൈ.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ? ഇന്ത്യൻ റെയിൽവേ.
...
മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ഡോ. എ. പി.ജെ. അബ്ദുൾ കലാം.
മിസൈൽ വിമൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ടെസ്സി തോമസ്.
നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ്? കൃഷ്ണ.
കൃഷ്ണ രാജസാഗർ അണക്കെട്ട് ഏത് നദിയിലാണ്? കാവേരി.
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്? പന്തളം കെ.പി.രാമൻപിള്ള.
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന ഗാന...
















