Kerala PSC GK Questions and Answers 31

This page contains Kerala PSC GK Questions and Answers 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. നൊബേൽ സമാധാന സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട്

Answer: തിയോഡോർ റൂസ്‌വെൽറ്റ്

602. In Which of these sports are a “ball” , “gloves” and “helmet” part of playing equipment ?

Answer: Hockey

603. The population density of Kerala as per the Census of 2011:

Answer: 859/Sq km

604. The winner of Women's Wimbledon Championship of 2007 ?

Answer: Veenus Williams

605. How fast he speaks!(Change to assertive sentence).

Answer: He speaks very fast

606. In which year was the Andyodaya Anna Yojana launched?

Answer: December 25, 2000

607. 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്ര ത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?

Answer: ആനന്ദതീർഥൻ

608. " വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം " ആരുടെ വരികള്‍ ? *

Answer: അക്കിത്തം അച്യുതന്‍ നമ്പൂതിരി

609. Antibiotics are used to resist

Answer: Bacterial disease

610. പാർലിമെന്റ് ൽ ശൂന്യ വേള യുടെ ദൈർഘ്യം

Answer: 5_15 മിനിറ്റ് വരെ

611. അനവസരത്തിലുള്ളത്‌

Answer: അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല

612. Bandhan Express started in 2017 November connects India and .......

Answer: Bangladesh

613. തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതായിരുന്നു?

Answer: നെടിയിരുപ്പ് സ്വരൂപം

614. ശരിയായ തര്‍ജ്ജമ ഏത്? Evergreen Forest are seen in the silent valley

Answer: നിത്യഹരിതവനങ്ങള്‍ സൈലന്‍റ് വാലിയില്‍ കാണപ്പെടുന്നു

615. കേരളാ ഗ്രാമീണ്‍ ബാങ്ക് നിലവില്‍ വന്നതെന്ന്

Answer: 2013

616. Who has been sworn-in as new President of South Africa?

Answer: Cyril Ramaphosa

617. Which picture was created using DNA origami recently?

Answer: Monalisa

618. സുഗുണ വർദ്ധിനി എന്ന സംഘടന സ്ഥാപിച്ചത് ആര് ?

Answer: അയ്യത്താൻ ഗോപാലൻ

619. സ്വയം പരാഗണം സാധ്യമല്ലാത്ത അതിനാൽ കൃത്രിമപരാഗണം നടത്തി വരുന്ന സുഗന്ധവ്യജ്ഞനം

Answer: വാനില

620. 2008-ലെ ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണമെഡൽ നേടിയതാരാണ് ?

Answer: അഭിനവ് ബിന്ദ്ര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.