Kerala PSC GK Questions and Answers 22

This page contains Kerala PSC GK Questions and Answers 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. സ്ഥിതി വൈദ്യുത ചാര്‍ജിന്‍റെ സാന്നിധ്യം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Answer: ഇലക്ട്രോസ്കോപ്പ്

422. *മഹാരാഷ്ട്ര സോക്രട്ടീസ്* എന്നറിയുന്നത്?

Answer: *ഗോപാലകൃഷ്ണ ഗോഖലെ*

423. സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ?

Answer: 1950 ആഗസ്ത് 15

424. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെടുന്നത്?

Answer: മാങ്ങാട്ടച്ചൻ

425. The movement or growth of an organism or part of an organism in response to a chemical stimulus

Answer: Chemotropism

426. Kathakali​ ​is​ ​a​ ​dance​ ​prevalent​ ​in​ ​which​ ​state?

Answer: Kerala

427. Who wrote Badshah Nama ?

Answer: Abdul Hamid Lahori

428. The Konkan railway has been constructed between:

Answer: Mangalore and Mumbai

429. പോണ്ടിച്ചേരിയുടെ പുതിയപേര്?

Answer: പുതുച്ചേരി

430. വൻകര വിസ്ഥാപനസിദ്ധാന്തം ആവിഷ്കരിച്ചത്?

Answer: ആൽഫ്രഡ് വെഗ്നർ (ജർമ്മനി 1912)

431. What is the full form of MSY?

Answer: Mahila Samridhi Yojana

432. Who of the following has been conferred with the ‘Santokbaa Humanitarian’ award 2018?

Answer: Kailash Satyarthi and A S Kiran Kumar

433. A train 150 m long running at a speed of 60 km/hr, takes 30 seconds to cross a bridge. The length of the bridge is

Answer: 350 m

434. Which is the only Christian Dynasty in Kerala ?

Answer: Villarvattom

435. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം?

Answer: റോസ്

436. Who translated the first historical novel 'Akbar' to Malayalam?

Answer: Kerala Varma Valiya Koi Thampuran

437. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?

Answer: കാര്‍ബണ്‍

438. Cochin port was declared as a major port in

Answer: 1936

439. ദേശീയ മനുഷാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

Answer: 1993

440. വയലാര്‍ സാഹിത്യ പുരസ്കാരത്തിന് ആടുത്തിടെ അര്‍ഹനായ വി.ജെ. ജെയിംസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയ നോവല്‍

Answer: നിരീശ്വരന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.