നദി | നദീതീര പട്ടണങ്ങളും |
---|---|
അലഹബാദ് | ഗംഗ, യമുന |
അഹമ്മദബാദ് | സബർമതി |
ആഗ്ര | യമുന |
കടക് | കാവേരി |
കൊൽക്കത്ത | ഹൂഗ്ലി |
ഗവാഹത്തി | ബ്രഹ്മപുത്ര |
ഡൽഹി | യമുന |
തഞ്ചാവൂർ | തഞ്ചാവൂർ |
തിരുച്ചിറപ്പള്ളി | കാവേരി |
ദേവപ്രയാഗ് | അലകനന്ദ, ഭാഗീരഥി |
പാറ്റ്ന | ഗംഗ |
ലധിയാന | സത് ലജ് |
വാരാണസി | ഗംഗ |
വിജയവാഡ | കൃഷ്ണ |
ശരീനഗർ | ഝലം |
സറത്ത് | താപ്തി |
വിളകൾ സങ്കരയിനങ്ങൾ .
അടക്ക മംഗള .
എള്ള് തിലതാര, സോമ, സര്യ, തിലക്, തിലോത്തമ .
കശുവണ്ടി പരിയങ്ക, അമൃത, മദുല, ധാരശ്രീ .
കൈതച്ചക്ക മൗറീഷ്യസ്, കയൂ .
ഗോതമ്പ് ഗിരിജ, സോണാലിക, കല്ല്യാൺസോണ .
ചീര അരുൺ, മോഹിനി .
തക്കാളി അനഘ, ശക്തി, മക്തി .
പച്ചമുളക് ജവാല, ജവാലാമുഖി, ഉജ്ജ്വല, ജവാലാ സഖി .
പാവൽ പരിയ, പരീതി, പരിയങ്ക .
മഞ്ഞൾ സവർണ്ണ, രശ്മി, പരഭ, പരതിഭ, റോമ, സഗന്ധ, സഗ...
അസ്ഥിരതാ സിദ്ധാന്തം ലൂയിസ് ഡിബ്രോളി .
ആപേക്ഷിക സിദ്ധാന്തം ആൽബർട്ട് ഐൻസ്റ്റീൻ .
കണികാ സിദ്ധാന്തം ഐസക്ക് ന്യൂട്ടൻ .
ക്വാണ്ടം സിദ്ധാന്തം മാക്സ് പ്ലാങ്ക് .
ഗുരുത്വകർഷണനിയമം ഐസക് ന്യൂട്ടൻ .
ഗ്രഹങ്ങളുടെ ചലനനിയമം ജോഹാന്നസ് കെപ്ലർ .
തരംഗ സിദ്ധാന്തം ക്രിസ്ത്യൻ ഹൈജൻസ് .
ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഹെൻറിച് ഹെർട്സ് .
ബോയിൽ നിയമം റോബർട്ട് ബോയിൽ . LINE_F...
അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ - ഡെസ്ലേഷ്യ.
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - മെഡലാ ഒബ്ലോംഗേറ്റ.
ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - മെഡലാ ഒബ്ലോംഗേറ്റ.
ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം - സെറിബ്രം.
തലച്ചോറിനെ കുറിച്ചുള്ള പഠനം - ഫ്രിനോളജി.
തലച്ചോറിനെ സംരക്ഷിക്കുന്ന...