Questions about Weather Questions about Weather


Questions about WeatherQuestions about Weather



Click here to view more Kerala PSC Study notes.
  •  ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ? ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ
  •  ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം? പശ്ചിമ അസ്വസ്ഥത 
  •  മൺസൂണിൻറെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത്? വടക്ക് കിഴക്കൻ മൺസൂൺ കാലം
  •  വടക്ക് കിഴക്ക് മൺസൂണിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം? തമിഴ്‌നാട്
  •  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുത്തുന്ന മൺസൂൺ? വടക്ക് പടിഞ്ഞാറ് മൺസൂൺ
  •  ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്? ഡിസംബർ മുതൽ ഫെബ്രുവരി വരെ
  •  ഇന്ത്യയിൽഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മാസം? ജനുവരി
  •  ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്? മാർച്ച്-മെയ്
  •  ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്? ജൂൺ മുതൽ സെപ്റ്റംബർ വരെ (ഇടവപ്പാതി)
  •  ഇന്ത്യയിൽ വടക്ക് കിഴക്കൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്? ഒക്ടോബർ മുതൽനവംബർ വരെ (തുലാവർഷം)
  •  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം? ആൾവാർ (രാജസ്ഥാൻ)
  •  ഇന്ത്യയിൽ ഏറ്റവും കുറവ് ചൂട് അനുഭവപ്പെടുന്നത്? ദ്രാസ് (ജമ്മു കശ്മീർ)
  •  ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്? മൗസിൻട്രം (മേഘാലയ)
  •  ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്? ലേ (ജമ്മു കശ്മീർ )
  •  ഇന്ത്യയിൽ ഏറ്റവും വരണ്ട പ്രദേശം? ജയ് സാൽമീർ (രാജസ്ഥാൻ)
  •  പഞ്ചാബിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം? നോർവെസ്റ്റർ
  •  വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം? നോർവെസ്റ്റർ
  •  നോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര്? കാൽബൈശാഖി
  •  നോർവെസ്റ്റർ, അസമിൽ അറിയപ്പെടുന്ന പേര്? ചീറ
  •  ഉത്തരേന്ത്യയിൽ സൂര്യാഘാതം മൂലമുള്ള മരണത്തിന് കാരണമാകുന്ന പ്രാദേശികവാതം? ലൂ
  •  പശ്ചിമ ബംഗാളിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം? കാൽബൈശാഖി
  •  ആസാമിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം? ബാർദിയോചില.
  •  മാംഗോ ഷവർ എന്ന പ്രാദേശികവാതം വീശുന്ന സംസ്ഥാനങ്ങൾ? കേരളം, കർണ്ണാടക?പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവസ്ഥാനം? മെഡിറ്ററേനിയൻ കടൽ
  •  കർണ്ണാടകത്തിലെ കാപ്പിത്തോട്ടങ്ങൾക്ക് പ്രയോജനകരമായ ഉഷ്ണകാല കാറ്റ്?ചെറി ബ്ലോസം
  •  ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്? ലൂ
  •  ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസം? മൺസൂൺ കാറ്റുകൾ
  •  മൺസൂൺ കാറ്റിൻറെ ഗതി കണ്ടെത്തിയത്? ഹിപ്പാലസ്
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Famous Malayalam Books And Its Authors

Open

പ്രശസ്ത മലയാളം പുസ്തകങ്ങളും അതിന്റെ രചയിതാക്കളും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - വി.ടി. ഭട്ടതിരിപ്പാട്.
അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് - ഭാരതി ഉദയഭാനു.
ഇസങ്ങൾക്കപ്പുറം - എസ്. ഗുപ്തൻ നായർ.
ഇസങ്ങൾക്കിപ്പുറം - പി. ഗോവിന്ദപ്പിള്ള.
എന്റെ ജീവിത സ്മരണകൾ - മന്നത്ത് പത്മനാഭൻ.
ഓർമയുടെ അറങ്ങൾ - വൈക്കം മുഹമ്മദ് ബഷീർ .
ഓർമയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപ്പിള്...

Open

Musical Instruments

Open

സംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുവാൻ ഉണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം അഥവാ വാദ്യം എന്നു വിളിക്കുന്നു. തത്ത്വത്തിൽ സംഗീതാത്മകമായ ശബ്ദം പുറപ്പെടുവിക്കുന്ന എന്തിനെയും സംഗീതോപകരണം എന്ന് വിളിക്കാം. മനുഷ്യസംസ്കാരം ആവിർഭവിച്ച് തുടങ്ങിയ കാലം മുതലേ സംഗീതോപകരണങ്ങളുടെ ഉപയോഗവും തുടങ്ങിയിരുന്നു. ഓർഗാനോളജി എന്നാണ് സംഗീതോപകരണത്തെ കുറിച്ചുള്ള പഠനത്തെ വിളിക്കുന്...

Open

ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളും ഉപജ്ഞാതാക്കളും

Open

അസ്ഥിരതാ സിദ്ധാന്തം ലൂയിസ് ഡിബ്രോളി .
ആപേക്ഷിക സിദ്ധാന്തം ആൽബർട്ട് ഐൻസ്റ്റീൻ .
കണികാ സിദ്ധാന്തം ഐസക്ക് ന്യൂട്ടൻ .
ക്വാണ്ടം സിദ്ധാന്തം മാക്സ് പ്ലാങ്ക് .
ഗുരുത്വകർഷണനിയമം ഐസക് ന്യൂട്ടൻ .
ഗ്രഹങ്ങളുടെ ചലനനിയമം ജോഹാന്നസ് കെപ്ലർ .
തരംഗ സിദ്ധാന്തം ക്രിസ്ത്യൻ ഹൈജൻസ് .
ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഹെൻറിച് ഹെർട്സ് .
ബോയിൽ നിയമം റോബർട്ട് ബോയിൽ . LINE_F...

Open