Questions related to Jammu and Kashmir Questions related to Jammu and Kashmir


Questions related to Jammu and KashmirQuestions related to Jammu and Kashmir



Click here to view more Kerala PSC Study notes.

ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു & കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയി വിഭജിച്ചു. കേന്ദ്ര ഭരണ പ്രദേശം നിലവിൽ വന്നത് :2019 ഒക്ടോബർ 31. ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ രാജ്യസഭ പാസ്സാക്കിയത് : 2019 ആഗസ്റ്റ്‌ 5 (ബിൽ അവതരിപ്പിച്ചത് : അമിത് ഷാ). ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ ലോകസഭ പാസ്സാക്കിയത് : 2019 ആഗസ്റ്റ് 6. ജമ്മുകാശ്മീർ സംസ്ഥാനം ഇല്ലാതായാതു: 2019 ഒക്ടോബർ 30.

  • തലസ്ഥാനം: ശ്രീനഗർ.
  • ഹൈക്കോടതി: ശ്രീനഗർ
  • നിയമസഭ കാലാവധി: 5 വർഷം.
  • ഏറ്റവും വലിയ ശുദ്ധജലതടാകം: വൂളാർ.
  • ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന തുരങ്കം: ജവാഹർ തുരങ്കം.
  • ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന പാർവതനിര: പീർ പഞ്ചൽ.
  • തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്: ശ്രീനഗർ.
  • ശ്രീനഗർ ഏത് നദിയുടെ തീരത്ത്: ത്ഡലം.
  • സമൃദ്ധിയുടെ നഗരം, ഐശ്വര്യത്തിന്റെ നഗരം, സൂര്യന്റെ നഗരം എന്നീ അപര നാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം: ശ്രീനഗർ.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Avogadros law

Open

അവഗാഡ്രോ നിയമം വാതക നിയമങ്ങൾ 18ാം നൂറ്റാണ്ടിന്റെ അവസാനമാണ് വികസിപ്പിച്ചത്. ഒരു സാമ്പിളായ വാതത്തിന്റെ മർദ്ദം, വ്യാപ്തം, താപനില എന്നിവ തമ്മിൽ പരസ്പപരമുള്ള ബന്ധം കാണിക്കാൻ കഴിയും. ഇത് മറ്റ് എല്ലാ വാതകങ്ങളുടെ സ്വഭാവവുമായി സദൃശപ്പെടുത്താൻ കഴിയും. വാതകങ്ങൾ വൈവിധ്യമുള്ള സാഹചര്യങ്ങളിൽ ഏതാണ്ട് ഒരേപോലെയാണ് പെരുമാറുന്നത്. കാരണം വാതകങ്ങളെല്ലാം പരസ്പ്പരം അകന്ന് നിൽക്കുന്ന ത...

Open

Natural disasters and landslides in Kerala

Open

കട്ടിപ്പാറ കരിഞ്ചോല മല ഉരുൾപൊട്ടൽ - 2018 - കോഴിക്കോട് ജില്ല.
കവളപ്പാറ ഉരുൾ പൊട്ടൽ - 2019 - മലപ്പുറം  ജില്ല.
ചീയപ്പാറ ഉരുൾ പൊട്ടൽ - 2013 - ഇടുക്കി ജില്ല.
പുല്ലൂരാമ്പാറ ഉരുൾ പൊട്ടൽ - 2012 - കോഴിക്കോട് ജില്ല.
പൂത്തുമല ഉരുൾപൊട്ടൽ - 2019 - വയനാട് ജില്ല.
പെട്ടിമുടി ഉരുൾ പൊട്ടൽ - 2020 - ഇടുക്കി ജില്ല.
വെണ്ണിയാനി ഉരുൾപൊട്ടൽ - 2001 - ഇടുക്കി ജില്ല.
...

Open

Renaissance leaders and their nicknames

Open

കേരളത്തിലെ നവോത്ഥാന നായകരും അപരനാമങ്ങളും. .
നവോത്ഥാന നായകർ അപരനാമങ്ങൾ .
ആലത്തുര്‍ സ്വാമി ബ്രഹമാനന്ദ ശിവയോഗി .
കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ .
കേരളന്‍ സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള .
ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ .
നടുവത്തമ്മന്‍ കുറുമ്പന്‍ ദൈവത്താന്‍ .
നാണുവാശാന്‍ ശ്രീ നാരായണ ഗുരു .
പുലയരാജ അയങ്കാളി .
ഭാരത കേസരി മന്നത്ത് പത്മനാഭന...

Open