റിയോ ഒളിമ്പിക്സ് 2016 റിയോ ഒളിമ്പിക്സ് 2016


റിയോ ഒളിമ്പിക്സ് 2016റിയോ ഒളിമ്പിക്സ് 2016



Click here to view more Kerala PSC Study notes.
  • 2016 ഒളിമ്പിക്സിൽ മത്സരിച്ചഏറ്റവും പ്രായംകുറഞ്ഞ താരം\' ? - ഗൗരിക സിംഗ് (നേപ്പാൾ)
  • അടുത്ത ഒളിമ്പിക്സ് നടക്കുന്നത് ? - 2020 ടോക്കിയോയിൽ.
  • ഒളിമ്പിക്സ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ ബ്രസീൽ താരം - നെയ്മർ.
  • ഒളിമ്പിക്സിൽ അഞ്ച് സ്വർണം നേടിയ ആദ്യ വനിതാ താരം ? - അലിസൺ ഫെലിക്സ് (അമേരിക്ക)
  • ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം ? - സാക്ഷിമാലിക്
  • ഒളിമ്പിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി - പി.വി. സിന്ധു. (വനിതാ ബാഡ്മിന്റൺ സിംഗിൾസ് )
  • ഒളിമ്പിക്സിൽഹാട്രിക് ട്രിപ്പിൾ തികച്ച ആദ്യ കായികതാരം? - ഉസൈൻ ബോൾട്ട് (ജമൈക്ക)
  • ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ (വോൾട്ട് ഇനത്തിൽ) നാലാം സ്ഥാനം നേടിയ ഇന്ത്യക്കാരി - ദിപകർമാക്കർ
  • ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ഇന്ത്യയിലെ ആദ്യജിംനാസ്റ്റിക്സ് താരം ആര് ? -ദീപ കർമാക്കർ
  • മൈക്കൽ ഫെൽപ്സ് നേടിയ ഒളിമ്പിക്സ് മെഡലുകൾ എത്ര? -28 .
  • റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യമെഡൽ സമ്മാനിച്ചത് ? - സാക്ഷിമാലിക്
  • വിയറ്റ്നാമിന്റെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ സ്വർണം നേടിക്കൊടുത്തത് ? - ഹൊവാങ്ഷുവാൻ വില്ല് (ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റളിൽ)
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Salt Satyagraha

Open

ഉപ്പു സത്യാഗ്രഹം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഗുജറാത്തിലെ ​നവസരി​ പട്ടണത്തിന്റെ ഭാഗമായിരുന്നു ദണ്ഡി കടപ്പുറം. ​1882​-ലെ ​Salt Act​ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ ...

Open

Important Years in Kerala PSC Exams

Open

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം : .

1993 സെപ്തംബർ 28.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം : 1993 ഒക്ടോബർ 12.

സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത് : 1998 ഡിസംബർ 11.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് : .

1926 ഒക്ടോബർ 1.

സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് : .

1956 നവംബർ 1.

ഗാർഹീക പീഡന നിരോധന നിയമ...

Open

Months of the year and Important days

Open

ജനുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ജനുവരി 1 - ആഗോളകുടുംബദിനം.
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം.
ജനുവരി 9 - ദേശീയ പ്രവാസി ദിനം.
ജനുവരി 10 - ലോകചിരിദിനം.
ജനുവരി 12 - ദേശീയ യുവജനദിനം.
ജനുവരി 15 - ദേശീയ കരസേനാ ദിനം.
ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്).
ജനുവരി 24 - ദേശീയ ബാലികാ ദിനം.
ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം.
ജനുവരി 26 - റിപ...

Open