എണ്ണൽസംഖ്യകൾ
എണ്ണാൻ ഉപയോഗിക്കുന്ന സംഖ്യകളാണ് എണ്ണൽ സംഖ്യകൾ എന്ന് ഏറ്റവും ലളിതമായി മനസിലാക്കാം . നിസ്സർഗ്ഗ സംഖ്യകൾ എന്നും അറിയപ്പെടുന്നു.
ഉദാഹരണം: 1,2,3,4,5,6,7,8
അഖണ്ഡസംഖ്യകൾ
പൂജ്യവും എണ്ണൽ സംഖ്യകളും ചേരുന്നതാണ് അഖണ്ഡ സംഖ്യകൾ.
ഉദാഹരണം: 0,1,2,3,4,5,6,7
ഒറ്റസംഖ്യകൾ
രണ്ട് കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന സംഖ്യകളാണ് ഒറ്റ സംഖ്യകൾ .
ഉദാഹരണം: 1,3,5,7, 9,11,13.
ഇരട്ടസംഖ്യകൾ
രണ്ട് കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യകളാണ് ഇരട്ട സംഖ്യകൾ .
ഉദാഹരണം: 2,4, 6,8,10,12.
അഭാജ്യസംഖ്യകൾ
രണ്ട് ഘടകങ്ങൾ മാത്രമുള്ള സംഖ്യകളെ അഭാജ്യ സംഖ്യകൾ എന്ന് പറയുന്നു. അതായത് 1 കൊണ്ടും അതേ സംഖ്യ കൊണ്ടും മാത്രം നിശേഷം ഹരിക്കാവുന്ന സംഖ്യകൾ .
ഉദാഹരണം: 7, 7 നെ 1 കൊണ്ടും 7 കൊണ്ടുമല്ലാതെ മറ്റൊരു സംഖ്യ കൊണ്ടും നിശേഷം ഹരിക്കാനാവില്ല .
ഭാജ്യസംഖ്യകൾ
രണ്ടിൽ കൂടുതൽ ഘടകങ്ങളുള്ള സംഖ്യകളെ ഭാജ്യ സംഖ്യകൾ എന്ന് പറയുന്നു.ഉദാഹരണം
ഉദാഹരണം: 4, 4 നെ 1, 2, 4 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയും. അതിനാൽ 4 ഒരു ഭാജ്യ സംഖ്യയാണ്.
പോസിറ്റീവും നെഗറ്റീവും
പൂജ്യത്തേക്കാൾ വലിയ സംഖ്യകൾ അധിസംഖ്യ അഥവാ പോസിറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു. പൂജ്യത്തേക്കാൾ ചെറിയ സംഖ്യകൾ ന്യൂന സംഖ്യകൾ അഥവാ നെഗറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു.
52ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടി രേവതിയാണ്. ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർക്കുള്ള അവാർഡ് പങ്കിട്ടു. 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ഹിന്ദി ചലച്ചിത്ര സംവിധായകന് സയ്യിദ് അഖ്തര് മിര്സയായിരുന്നു ജൂറി ചെയര്മാന്. തിരുവനന്തപുരത്ത് നടന്ന വാര്ത്താസമ്മേളനത്തില് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്...
കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.
കോഡ്: .
മലയാളത്തിൽ ''കോൺവെക്സ് " എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു ' .
മലയാളത്തിലെഴുതുമ്പോൾ "കോൺകേവ് " എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോ...
Pen Names of Malayalam Writers
The below section contains the Pen names of famous Malayalam writers. This help in preparation for upcoming PSC exams.
RectAdvt
Pen Name
Writer
.
A.T. Kovoor (കോവൂർ) Abraham Thomas .
Abhayadev ( അഭയദേവ്) Ayyappan Pillai .
Akkitham (അക്കിത്തം) Achuthan Nampoothiri .
Anand (ആനന്ദ്) P. Sachidanandan .
Asha menon (ആശാ മേനോൻ) K. Sreekumar .
Attoor (ആറ്റൂര്) Krishna Pisharody .
Ayyaneth (അയ്യനേത്ത്) A.P. Pathrose .
Batton Bose (ബാറ്റണ് ബോസ്) K.M.Chacko .
C.V. C.V. Ramanpillai .
Cherukaadu (ചെറുകാട് ) Govinda Pisharadi .
Cynic (സിനിക്) M. Vasudevan Nair .
D.C. Kizhakemuri (ഡി.സി. കിഴക്കെമുറി) Domi...