Questions related to Sound Questions related to Sound


Questions related to SoundQuestions related to Sound



Click here to view more Kerala PSC Study notes.
  • ഒരു സെക്കന്റിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ? ആവൃത്തി
  • ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് ? തീവ്രത അല്ലെങ്കിൽ ഉച്ചത
  • മനുഷ്യന്റെ ശ്രവണ പരിധി ? 20 Hz മുതൽ 20000 Hz വരെ
  • മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം ? ലാരിംഗ്‌സ്
  • ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ? ഖരം
  • ശബ്ദം തരംഗങ്ങൾ എന്തുതരം തരംഗങ്ങളാണ് ? അനുദൈർഘ്യ തരംഗങ്ങൾ
  • ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണോ ? ആവശ്യമാണ്
  • ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ് ? ഹെർട്‌സ്
  • ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ് ? ഡെസിബെൽ
  • ശബ്ദത്തിന്റെ മൂന്നു സവിശേഷതകളാണ് ? ഉച്ചത (Loudness), സ്ഥായി (Pitch), ഗുണം (Quality)
  • ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം ? വാതകം
  • ശബ്ദത്തെക്കുറിച്ചുള്ള പഠനം ? അക്വസ്റ്റിക്‌സ്
  • ശബ്ദമുണ്ടാകാൻ കാരണം ? കമ്പനം
  • ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തതിന് കാരണം ? വായുവിന്റെ അഭാവം
  • സാധാരണ അന്തരീക്ഷ താപനിലയിൽ ശബ്ദത്തിന്റെ വേഗത ? 340 മീ/സെ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Countries and Other names

Open

വിശേഷണങ്ങൾ രാജ്യങ്ങൾ .
ആകാശത്തിലെ നാട് ലസോത്തോ .
ആന്റിലസിന്റെ മുത്ത് ക്യൂബ .
ആഫ്രിക്കയുടെ നിലച്ച ഹൃദയം ചാഡ് .
ആഫ്രിക്കയുടെ വിജാഗിരി കാമറൂൺ .
ആയിരം തടാകങ്ങളുടെ നാട് ഫിൻലൻഡ്‌ .
ആയിരം ദ്വീപുകളുടെ നാട് ഇൻഡോനേഷ്യ .
ഇടിമിന്നലിന്റെ നാട് ഭൂട്ടാൻ .
ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് ശ്രീലങ്ക .
ഉദയസൂര്യന്റെ നാട് ജപ്പാൻ .
ഏഷ്യയുടെ കവാടം ഫിലി...

Open

Tides

Open

വേലിയേറ്റം ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്. രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ...

Open

Diseases and the way diseases are distributed )

Open

​വായുവിലൂടെ പകരുന്ന രോഗങ്ങൾ​ ക്ഷയം.
വസൂരി.
ചിക്കന്പോക്സ്.
അഞ്ചാംപനി(മീസില്സ്).
ആന്ത്രാക്സ്.
ഇൻഫ്ളുവൻസ.
സാർസ്.
ജലദോഷം.
മുണ്ടുനീര്.
ഡിഫ്ത്തീരിയ.
വില്ലൻചുമ.
Code: ചിക്കൻ കഴിച്ച് ഡിഫ്തീരിയ വന്ന ആന്ത്രയിലെ സാറിന് ചുമലിൽ അഞ്ച് ഇൻജക്ഷനുമുണ്ട്.

​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​ .

കോളറ.
ടൈഫോയിഡ്.
എലിപ്പനി.
ഹൈപ്പറ്റൈറ്റിസ...

Open