Indian Railways Questions And Answers For PSC Exams Indian Railways Questions And Answers For PSC Exams


Indian Railways Questions And Answers For PSC ExamsIndian Railways Questions And Answers For PSC Exams



Click here to view more Kerala PSC Study notes.
  • ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ? മംബൈയിലെ ബോറിബന്ദർ - താനെ
  • ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിസാസ്റ്റർ മാനേജ്മെൻറ് വില്ലേജ് സ്ഥാപിതമായത് ? ബംഗള
  • ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ? ഛത്രപതി ശിവജി ടെർമിനൽ (മുംബൈ)
  • ഇന്ത്യയിലെ ആദ്യത്തെ ഹരിത ട്രെയിൻ ഇടനാഴി ? രാമേശ്വരം - മനമധുരൈ
  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ? ഇന്ത്യൻ റെയിൽവേ
  • ഇന്ത്യയിൽ കൂടുതലായി ഉപയോഗത്തിലുള്ള ഗേജ് പാത ഏത്? ബരോഡ്ഗേജ്
  • ഇന്ത്യയിൽ റെയിൽ പ്പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഏക സംസ്ഥാനം ? സിക്കിം
  • ഇന്ത്യയുടെ ആദ്യ ഭൂഗർഭ റെയിൽവേ ? കൊൽക്കത്ത
  • ഇന്ത്യൻ റെയിൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ് പോർട്ട് മാനേജ്മെന്റ് ? ലഖ്നൗ
  • ഇന്ത്യൻ റയിൽവേയെ എത്ര സോണുകളായാണ് താരംതിരിച്ചിരിക്കുന്നത് ? 18
  • ഇന്ത്യൻ റെയിവേയുടെ അദ്യ 12000 Hp ലോക്കോമോട്ടീവ് ? WAG 12
  • ഇന്ത്യൻ റെയിൽവേ ആക്ട് പാസാക്കിയ വർഷം ? 1890
  • ഇന്ത്യൻ റെയിൽവേ ഗതാഗതം ആരംഭിച്ച വർഷമേത് ? 1853
  • ഇന്ത്യൻ റെയിൽവേ ദേശസാത്കരിക്കപ്പെട്ട വർഷം ? 1951
  • ഇന്ത്യൻ റെയിൽവേ ബോർഡ് രൂപീകൃതമായ വർഷം ? 1905
  • ഇന്ത്യൻ റെയിൽവേ മ്യൂസിയം ? ചാണക്യപുരി ന്യൂഡൽഹി
  • ഇന്ത്യൻ റെയിൽവേ സ്ഥാപിതമായ വർഷം ? 1845
  • ഇന്ത്യൻ റെയിൽവേയുടെ ആദ്യ റസ്റ്റോറൻറ് ഓൺ വീൽസ് നിലയിൽ വന്ന റെയിൽവേ സ്റ്റേഷൻ ? അസൻസോൾ സ്റ്റേഷൻ (പശ്ചിമബംഗാൾ)
  • ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം ? ലൈഫ് ലൈൻ ഓഫ് ദ നാഷൻ
  • ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം ? ബറോഡ ഹൗസ് ന്യൂഡൽഹി
  • ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ഉയരം കൂടിയ പിയർ ബ്രിഡ്ജ് നിലവിൽ വന്ന സംസ്ഥാനം ? മണിപ്പൂര്
  • ഇന്ത്യൻ റെയിൽവേയുടെ പിതാവ് ? ലോർഡ് ഡെൽഹൗസി
  • കോവിഡ് പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ ? ശരമിക്
  • ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവ്വീസ് ? പരം ഭൂമി ഗൗരവ് എക്സ്പ്രസ്
  • ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ? ചെന്നൈ
  • യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഡ്രോൺ അധിഷ്ഠിത നിരീക്ഷണ സംവിധാനം ? നിൻജ
  • രണ്ട് റെയിൽപ്പാളങ്ങൾ തമ്മിലുള്ള അകലം എങ്ങനെ അറിയപ്പെടുന്നത്? ഗേജ്
  • റെയിൽ ഗതാഗതത്തിന് മൂന്നുതരം ഗേജുകൾ ഏതെല്ലാം? ബരോഡ്ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ്
  • വെസ്റ്റേൺ റെയിൽവെയുടെ ആസ്ഥാനം ? ചർച്ച് ഗേറ്റ് (മുംബൈ)
  • ശകുന്തള റെയിൽ വെയ്സ് സ്ഥാപിച്ച വർഷം ? 1910
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Jathas and leaders

Open

Jatha Place Leader .
ഉപ്പ് സത്യാഗ്രഹ മാർച്ച്‌ പാലക്കാട്‌ - പയ്യന്നൂർ ടി ആർ കൃഷ്ണ സ്വാമി അയ്യർ .
കർഷക മാർച്ച്‌ കാസർഗോഡ് - തിരുവനന്തപുരം AK ഗോപാലൻ (1960) .
കർഷക മാർച്ച്‌ പാലക്കാട്‌ - സബർമതി ആനന്ദ തീർത്തൻ .
ജീവശിഖാ മാർച്ച്‌ അങ്കമാലി - തിരുവനന്തപുരം മന്നത് പദ്മനാഭൻ 1959 .
ടെംപിൾ ജാഥ കണ്ണൂർ - ഗുരുവായൂർ AK ഗോപാലൻ .
പട്ടിണി ജാഥ കണ്ണൂർ - മദ്രാസ് എ.കെ ഗോപാലൻ (1936) .
മലബാർ ജാഥ കോഴ...

Open

First In World Female

Open

ആദ്യ വനിതാ പ്രസിഡന്റ്‌ മരിയ ഇസബെൽ പെറോൺ .
ആദ്യ വനിതാ പ്രധാന മന്ത്രി സിരിമാവോ ബന്ദാര നായകെ .
ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രി ബേനസീർ ഭൂട്ടോ .
എവറസ്റ്റു കീഴടക്കിയ ആദ്യ വനിത ജൂങ്കോ താബി .
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്കോവ .
ബഹിരാകാശ യാത്ര നടത്തിയ ആദ്യ മുസ്ലിം വനിത അനുഷേ അൻസാരി .
ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി    അനൗഷേ അ...

Open

സംയുക്ത സൈനിക അഭ്യാസങ്ങൾ

Open

ഇന്ത്യ - അമേരിക്ക - ജപ്പാൻ = മലബാർ .
ഇന്ത്യ - അമേരിക്ക = റെഡ് ഫ്ലാഗ്.
ഇന്ത്യ - ഒമാൻ = നസീം അൽ ബഹാർ.
ഇന്ത്യ - നേപ്പാൾ = സൂര്യകിരൺ.
ഇന്ത്യ - ഫ്രാൻസ് = വരുണ.
ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക = IBSAMAR.
ഇന്ത്യ - ബ്രിട്ടൻ = കൊങ്കൺ.
ഇന്ത്യ - മംഗോളിയ = നൊമാഡിക് എലഫന്റ്.
ഇന്ത്യ - യൂ എ ഇ = ഡെസേർട്ട് ഈഗിൾ 2.
ഇന്ത്യ - റഷ്യ = ഇന്ദ്ര.
ഇന്ത്യ-തായ്‌ലൻഡ് = മൈത്രി.
ശ്രീലങ്ക - ഇന്ത്യ = SLINEX...

Open