Countries and Other names Countries and Other names


Countries and Other namesCountries and Other names



Click here to view more Kerala PSC Study notes.
വിശേഷണങ്ങൾ രാജ്യങ്ങൾ
ആകാശത്തിലെ നാട് ലസോത്തോ
ആന്റിലസിന്റെ മുത്ത് ക്യൂബ
ആഫ്രിക്കയുടെ നിലച്ച ഹൃദയം ചാഡ്
ആഫ്രിക്കയുടെ വിജാഗിരി കാമറൂൺ
ആയിരം തടാകങ്ങളുടെ നാട് ഫിൻലൻഡ്‌
ആയിരം ദ്വീപുകളുടെ നാട് ഇൻഡോനേഷ്യ
ഇടിമിന്നലിന്റെ നാട് ഭൂട്ടാൻ
ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് ശ്രീലങ്ക
ഉദയസൂര്യന്റെ നാട് ജപ്പാൻ
ഏഷ്യയുടെ കവാടം ഫിലിപ്പീൻസ്
കംഗാരുവിന്റെ നാട് ഓസ്ട്രേലിയ
കടൽ വളർത്തിയ പൂന്തോട്ടം പോർച്ചുഗൽ
കഴുകന്മാരുടെ നാട് അൽബേനി
കാറ്റാടി മില്ലുകളുടെ നാട് നെതർലൻഡ്സ്
കിഴക്കിന്റെ മുത്ത് ശ്രീലങ്ക
കുന്നുകളുടെ നാട് റുവാണ്ട
കേക്കുകളുടെ നാട് സ്കോട്ലൻഡ്
ഗ്രാമ്പുവിന്റെ ദ്വീപ് മഡഗാസ്കർ
ചെറിയ റഷ്യ യുക്രൈൻ
ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും നാട് സ്വിറ്റ്സർലൻഡ്
ജൂനിയർ അമേരിക്ക കാനഡ
തെക്കിന്റെ ബ്രിട്ടൻ ന്യൂസിലാൻഡ്
ദശലക്ഷം ആനകളുടെ നാട് ലാവോസ്
ദൈവം മറന്ന നാട് ഐസ്‌ലൻഡ്
നദികളുടെയും കൈവഴികളുടെയും നാട് ബംഗ്ലാദേശ്
നാഗരികതകളുടെ പിള്ളത്തൊട്ടിൽ ഈജിപ്ത്
നീണ്ട വെളുത്ത മേഘങ്ങളുടെ നാട് ന്യൂസിലാൻഡ്
നീല നാട് ഐസ്‌ലൻഡ്
നീലാകാശത്തിന്റെ നാട് മംഗോളിയ
നൈലിന്റെ ദാനം ഈജിപ്ത്
പറക്കുന്ന മൽസ്യങ്ങളുടെ നാട് ബാർബഡോസ്
പാതിരാസൂര്യന്റെ നാട് നോർവേ
പാലിന്റെയും പണത്തിന്റെയും നാട് സ്വിറ്റ്സർലൻഡ്
ഭാഗ്യ രാഷ്ട്രം ഓസ്ട്രേലിയ
ഭൂമധ്യരേഖയിലെ മരതകം ഇൻഡോനേഷ്യ
മഞ്ഞിന്റെ നാട് കാനഡ
മഴവിൽ രാഷ്ട്രം/ മഴവിൽ ദേശം ദക്ഷിണാഫ്രിക്ക
മാർബിളിന്റെ നാട് ഇറ്റലി
മുത്തുകളുടെ ദ്വീപ് ബഹ്‌റൈൻ
മെഡിറ്ററേനിയന്റെ താക്കോൽ ജിബ്രാൾട്ടർ
മെഡിറ്ററേനിയന്റെ മുത്ത് ലബൻ
മേപ്പിളിന്റെ നാട് കാനഡ
യൂറോപ്പിന്റെ അപ്പത്തൊട്ടി യുക്രൈൻ
യൂറോപ്പിന്റെ അറക്കമില്ല് സ്വീഡൻ
യൂറോപ്പിന്റെ കളിസ്ഥലം സ്വിറ്റ്സർലൻഡ്
യൂറോപ്പിന്റെ കോക്‌പിറ്റ്‌ ബെൽജിയം
യൂറോപ്പിന്റെ പടക്കളം ബെൽജിയം
യൂറോപ്പിന്റെ പണിപ്പുര ബെൽജിയം
യൂറോപ്പിന്റെ ഹരിതഖണ്ഡം സ്ലോവേനിയ
യൂറോപ്പിലെ രോഗി തുർക്കി
ലില്ലിപ്പൂക്കളുടെ നാട് കാനഡ
ലോകത്തിന്റെ പഞ്ചസാരകിണ്ണം ക്യൂബ
ലോകത്തിന്റെ സംഭരണ ശാല മെക്സിക്കോ
വസന്ത ദ്വീപ് ജമൈക്ക
വെളുത്ത റഷ്യ ബെലാറസ്
വെള്ളാനകളുടെ നാട് തായ്‌ലൻഡ്
ഷഡ്ഭുജ രാജ്യം ഫ്രാൻസ്
സുവർണ പഗോഡകളുടെ നാട് മ്യാന്മാർ
സുവർണ്ണ കമ്പിളിയുടെ നാട് ഓസ്ട്രേലിയ
സൂര്യന്റെ നാട് പോർച്ചുഗൽ
സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് ദക്ഷിണാഫ്രിക്ക
ഹമ്മിങ് ബേഡ്സിന്റെ നാട് ട്രിനിഡാഡ് ആൻഡ് ടുബോഗോ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Musical Instruments

Open

സംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുവാൻ ഉണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം അഥവാ വാദ്യം എന്നു വിളിക്കുന്നു. തത്ത്വത്തിൽ സംഗീതാത്മകമായ ശബ്ദം പുറപ്പെടുവിക്കുന്ന എന്തിനെയും സംഗീതോപകരണം എന്ന് വിളിക്കാം. മനുഷ്യസംസ്കാരം ആവിർഭവിച്ച് തുടങ്ങിയ കാലം മുതലേ സംഗീതോപകരണങ്ങളുടെ ഉപയോഗവും തുടങ്ങിയിരുന്നു. ഓർഗാനോളജി എന്നാണ് സംഗീതോപകരണത്തെ കുറിച്ചുള്ള പഠനത്തെ വിളിക്കുന്...

Open

Animals and Scientific Names

Open

Animals and Scientific Name ( ജീവികളും ശാസ്ത്ര നാമവും ).

Animal Scientific names .
അണലി വൈപ്പെറ റസേലി .
ആന എലിഫന്റസ്‌ മാക്സിമസ്‌ .
ഈച്ച മസ്ക്ക ഡൊമസ്റ്റിക്ക .
ഒട്ടകപക്ഷി സ്‌ട്രുതിയോ കാമെലസ്‌ .
കടുവ പാന്തെറ ടൈഗ്രിസ്‌ .
കട്ടുപോത്ത്‌ ബോസ്‌ ഗാറസ്‌ .
കരിമീൻ എട്രോപ്ലസ്‌ സുരാറ്റൻസിസ്‌ .
കുതിര എക്വസ്‌ ഫെറസ്‌ കബല്ലസ്‌ .
തവള റാണ ഹെക്സാഡക്റ്റെയില .
തേനീച്ച ഏപ്പിസ്‌ ഇൻ...

Open

മലയാള കൃതികൾ - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

Open

.

കൃതി രചയിതാവ് .
ഭാഷാസാഹിത്യചരിത്രം ആർ. നാരായണപണിക്കർ .
പാണിനീയപ്രദ്യോതം ഐ.സി. ചാക്കോ .
ചെമ്മീൻ തകഴി ശിവശങ്കരപ്പിള്ള .
കഴിഞ്ഞകാലം കെ.പി. കേശവമേനോൻ .
സുന്ദരികളും സുന്ദരന്മാരും പി.സി. കുട്ടികൃഷ്ണൻ .
വിശ്വദർശനം ജി. ശങ്കരക്കുറുപ്പ് .
അയൽ‌ക്കാർ പി. കേശവദേവ് .
മുത്തശ്ശി എൻ. ബാലാമണിയമ്മ .
കല ജീവിതംതന്നെ കുട്ടികൃഷ്ണമാരാർ .
താമരത്തോണി...

Open