Questions About Eyes For PSC Exams Questions About Eyes For PSC Exams


Questions About Eyes For PSC ExamsQuestions About Eyes For PSC Exams



Click here to view more Kerala PSC Study notes.
  • കണ്ണിന് നിറം നല്‍കുന്ന വസ്തു? - മെലാനിന്‍
  • കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? - പരസ് ബയോപ്പിയ
  • കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? - തിമിരം
  • കണ്ണിന്റെ വീക്ഷണ സ്ഥിരത? - 1/16 സെക്കന്റ് ആണ്
  • കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? - ഗലോക്കോമ
  • കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ? - സീറോതാല്‍മിയ
  • കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ? - അന്ധ ബിന്ദു.
  • കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ? - പീത ബന്ദു 
  • ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ? - രണ്ടാഴ്ച
  • തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ? - കോണ്‍ കോശങ്ങള്‍
  • നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ? - വര്‍ണ്ണാന്ധത
  • പരാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ? - കോണ്‍ കോശങ്ങള്‍
  • മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ? - റോഡ് കോശങ്ങള്‍
  • രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ? - നിശാന്തത
  • വയക്തമായ കാഴ്ചയുള്ള  ഏറ്റവും കുറഞ്ഞ ദൂരം? - 25 സെ മീ
  • വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ? - റോഡ് കോശങ്ങള്‍
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Kerala PSC Zoology Questions

Open

അമീബയുടെ വിസർജ്ജനാവയവം ? സങ്കോചഫേനം.
അലങ്കാര മത്സ്യങ്ങളുടെ റാണി ? ഏഞ്ചൽ ഫിഷ്.
ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി ? സ്വർണ്ണത്തവള.
ഇന്ത്യയുടെ ദേശീയ മത്സ്യം ? അയക്കൂറ (മാക്രൽ).
ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം ? പസഫിക് സമുദ്രം.
ഏറ്റവും വലിയ ഉഭയജീവി ? സലമാണ്ടർ.
ഏറ്റവും വലിയ ശുദ്ധജല മൽസ്യം ? ജയിന്റ ക്യാറ്റ് ഫിഷ്.
ഒരു കണ്ണടച്ച് ഉറങ്ങു...

Open

Names of Important Bones

Open

അപ്പർ ആം ഹ്യൂമറസ് .
ഇടുപ്പിലെ അസ്ഥികൾ പെൽവിസ് .
കാൽ പാദത്തിലെ അസ്ഥികൾ മെറ്റാടർസൽസ് .
കാൽ വിരലിലെ അസ്ഥികൾ ഫലാഞ്ചസ് .
കാൽക്കുഴയിലെ അസ്ഥികൾ ടാർസൽസ് . .
കാൽമുട്ടിന് താഴെയുള്ള അസ്ഥികൾ ടിബിയ, ഫിബുല .
കീഴ്ത്താടിയെല്ല് മാൻഡിബിൾ .
കൈപ്പത്തിയിലെ അസ്ഥികൾ മെറ്റാകാർപ്പൽസ് .
കൈവിരലിലെ അസ്ഥികൾ ഫലാഞ്ചസ് .
ചെവിയിലെ അസ്ഥികൾ മാലിയസ്, ഇൻകസ്, സ്റ്റേപ്പി...

Open

Chemistry Study notes for PSC Exams

Open

Chemicals Production Method .
അമോണിയ ഹേബർപ്രക്രിയ .
കലോറിൻ ഡിക്കൻസ് പ്രക്രിയ .
ടൈറ്റാനിയം ക്രോൾ പ്രക്രിയ; ഹണ്ടർ പ്രക്രിയ .
നിക്കൽ മോൻഡ്‌ പ്രക്രിയ .
നൈട്രിക്കാസിഡ് ഓസ്റ്റ് വാൾഡ് പ്രക്രിയ .
സറ്റീൽ ബെസിമർ പ്രക്രിയ .
സൾഫ്യൂരിക് ആസിഡ് സമ്പർക്ക പ്രക്രിയ .
ഹൈഡ്രജൻ ബോഷ് പ്രക്രിയ .
.

Substance Alkaloids .
ഇഞ്ചി ജിഞ്ചറിന് .
കരുമുളക് പേപ്പറിന്; ചാപ്‌സിന് . LINE_F...

Open