Confusing facts for PSC Exams Part 4 Confusing facts for PSC Exams Part 4


Confusing facts for PSC Exams Part 4Confusing facts for PSC Exams Part 4



Click here to view more Kerala PSC Study notes.
  • മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ഡോ. എ. പി.ജെ. അബ്ദുൾ കലാം
  • മിസൈൽ വിമൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ടെസ്സി തോമസ്
  • നാഗാർജുന സാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കൃഷ്ണ
  • കൃഷ്ണ രാജസാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കാവേരി
  • അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്? പന്തളം കെ.പി.രാമൻപിള്ള
  • ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന ഗാനം രചിച്ചതാര്? പന്തളം കേരള വർമ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? ഡബ്ല്യൂ. സി. ബാനർജി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്? സുഭാഷ് ചന്ദ്രബോസ്
  • നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ്? ആനന്ദ് (ഗുജറാത്ത്)
  • നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂന്റെ ആസ്ഥാനം എവിടെയാണ്? കർണാൽ (ഹരിയാന)
  • നളചരിതം ആട്ടക്കഥ ആരുടെ രചനയാണ്? ഉണ്ണായിവാര്യരുടെ
  • നളചരിതം തുള്ളൽ ആരുടെ രചനയാണ്? കുഞ്ചൻ നമ്പ്യാരുടെ
  • പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? ജിന്ധഗഡ (1690 മീ.) 
  • പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? ആനമുടി (2695 മീ.)
  • മഹർഷി എന്നറിയപ്പെട്ട ഭാരതരത്നം ആരാണ്? ഡി.കെ കാർവേ
  • രാജർഷി' എന്നറിയപ്പെട്ടതാര്? പുരുഷോത്തംദാസ് ഠണ്ഡൻ
  • നവീകരണം അഥവാ റിഫോർമേഷനു തുടക്കം കുറിച്ച രാജ്യമേത്? ജർമനി
  • നവോത്ഥാനത്തിനു തുടക്കം കുറിച്ച രാജ്യമേത്? ഇറ്റലി

Click here to view Confusing facts for PSC Exams Part 3.

Click here to view Confusing facts for PSC Exams Part 5.

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Peninsular plateau and northern mountains

Open

ഉത്തരപർവത മേഖലയുടെ ഭാഗമായ സംസ്ഥാനങ്ങൾ .

അരുണാചൽ പ്രദേശ് .
ഉത്തരാഖണ്ഡ് .
ത്രിപുര .
നാഗാലാ‌ൻഡ് .
മണിപ്പൂർ .
മിസ്സോറം .
മേഘാലയ .
സിക്കിം .
ഹിമചൽപ്രദേശ് .


ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമായ സംസ്ഥാനങ്ങൾ .

ആന്ധ്രപ്രദേശ് .
ഒഡിഷ .
കർണാടക .
ഛത്തീസ്‌ഗഡ് .
ജാർഖണ്ഡ് .
തമിഴ്നാട് .
പശ്ചിമബംഗാൾ. LINE_FE...

Open

Sachin Tendulkar

Open

സച്ചിൻ രമേഷ് തെൻഡുൽക്കർ ( സച്ചിൻ തെൻഡുൽക്കർ ) (ജനനം. ഏപ്രിൽ 24, 1973 മുംബൈ,മഹാരാഷ്ട്ര, ഇന്ത്യ) ഇന്ത്യയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ...

Open

Countries and its Independence day

Open

രാജ്യങ്ങളും സ്വാതന്ത്ര്യദിനവും.

Countries Independence day .
അഫ്ഗാനിസ്ഥാൻ ആഗസ്റ്റ് 19 .
അമേരിക്ക ജുലൈ 4 .
അർമേനിയ മേയ് 28 .
അൾജീരിയ ജൂലൈ 3 .
ആസ്ട്രേലിയ ജനുവരി 4 .
ഇന്ത്യ ആഗസ്റ്റ് 15 .
ഇറ്റലി മാർച്ച് 26 .
ഇസ്രായേൽ ഏപ്രിൽ 3 .
ഇൻഡോനേഷ്യ ആഗസ്റ്റ് 17 .
ഉസ്ബക്കിസ്ഥാൻ ആഗസ്റ്റ് 24 .
കാനഡ ജൂലൈ 11 .
കെനിയ ഡിസംബർ 12 .
കൊറിയ ആഗസ്റ്റ് 15 .
ഗ്രീസ് മാർച്ച് 25 .
...

Open