Confusing facts for PSC Exams Part 3
Confusing facts for PSC Exams Part 3Click here to view Confusing facts for PSC Exams Part 4.
Click here to view Confusing facts for PSC Exams Part 2.
മലയാള വ്യാകരണം - നാമങ്ങൾ 1. സംഞ്ജാനാമം - ഒരു പ്രത്യേക വ്യക്തിയുടെയോ വസ്തുവിനെയോ സ്ഥലത്തിന്റെ പേരാണ് നാമമാണ് സംഞ്ജാനാമം ഉദാഹരണം ഗാന്ധിജി, തീവണ്ടി, തിരുവനന്തപുരം 2. സാമാന്യനാമം - ഒരുകൂട്ടം വ്യക്തികളുടെയോ വസ്തുക്കളുടെയോ സ്ഥലങ്ങളുടെ പൊതുവായ നാമമാണ് സാമാന്യനാമം ഉദാഹരണം മനുഷ്യൻ പക്ഷി ചെടി നദി സംസ്ഥാനം 3. മേയനാമം - ജാതി - വ്യക്തി ഭേദമില്ലാതെ നാമമാണ് മേയന...
ആറങ്ങോട്ടു സ്വരുപം വള്ളുവനാട് .
ഇളയിടത്ത് സ്വരൂപം കൊട്ടാരക്കര .
ഏളങ്ങല്ലൂർ സ്വരൂപം ഇടപ്പള്ളി .
തരൂർ സ്വരൂപം പാലക്കാട് .
താന്തർ സ്വരൂപം വെട്ടത്തു നാട് .
തൃപ്പാപ്പൂർ സ്വരൂപം തിരുവിതാംകൂർ .
ദേശിങ്ങനാട്ടു സ്വരൂപം കൊല്ലം .
പടിഞ്ഞാറ്റേടത്ത് സ്വരൂപം കൊടുങ്ങല്ലൂർ .
പിണ്ടി വട്ടത്തു സ്വരൂപം പറവൂർ .
പെരുമ്പടപ്പ് സ്വരൂപം കൊച്ചി .
വെട്ടത...
















