Deserts Deserts


DesertsDeserts



Click here to view more Kerala PSC Study notes.

മരുഭൂമികള്‍

ഭൂമിയുടെ കരഭാഗത്തിന്‍െറ ഏകദേശം മൂന്നിലൊന്നും മരുഭൂമിയാണ്. മറ്റു പ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമായി വളരെകുറഞ്ഞ അളവ് മഴയാണ് മരുഭൂമികളില്‍ ലഭിക്കുക. അതിനാല്‍, മിക്ക ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ഇവിടെ വളരാന്‍ കഴിയില്ല. മിക്ക മരുഭൂമികളിലും വാര്‍ഷിക വര്‍ഷപാതം 400 മില്ലീമീറ്ററില്‍ താഴെയായിരിക്കും. 250 മില്ലീമീറ്ററില്‍ കുറവ് വാര്‍ഷിക വര്‍ഷപാതമുള്ളവ മുഴു മരുഭൂമികളാണ്. 250 മില്ലീമീറ്ററിനും 400-500 മില്ലീമീറ്ററിനും ഇടയില്‍ മഴ ലഭിക്കുന്നവയെ അര്‍ധ മരുഭൂമികള്‍ എന്നും വിളിക്കാം. ഭൂമിയിൽ മരുഭൂമി ഇല്ലാത്ത ഏക ഭൂഖണ്ഡം യൂറോപ്പാണ്. 

 

ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ആഫ്രിക്കന്‍ വന്‍കരയുടെ വടക്കുപടിഞ്ഞാറായി സ്‌ഥിതിചെയ്യുന്ന സഹാറ മരുഭൂമിയാണ്‌. ഇതിന്‌ 90 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്‌. സഹാറ പതിനായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പുല്‍പ്രദേശമായിരുന്നു എന്ന്‌ ഭൗമശാസ്‌ത്രജ്‌ഞര്‍ വെളിപ്പെടുത്തുന്നു. സഹാറയെ കൂടാതെ നമീബ്‌, കലഹാരി എന്നീ മരുഭൂമികളും ആഫ്രിക്കയില്‍ സ്‌ഥിതിചെയ്യുന്നു. അതായത്‌ ആഫ്രിക്കയുടെ മൂന്നിലൊന്നുഭാഗവും മരുഭൂമിയാണ്‌.


രാജസ്‌ഥാന്റെ പടിഞ്ഞാറുഭാഗത്തായി സ്‌ഥിതിചെയ്യുന്ന ഥാര്‍മരുഭൂമി, ഗോബി, കൈസിന്‍കും, തക്ലമകന്‍ എന്നിവ ഏഷ്യയിലെ പ്രധാന മരുഭൂമികളാണ്‌. ഭൂമിയിലെ ഏറ്റവും തണുത്ത മരുഭൂമിയാണ്‌ ഗോബി. ഡെത്ത്‌ വാലി മരുഭൂമികള്‍ വടക്കേ അമേരിക്കയിലും അറ്റക്കാമ, പാറ്റഗോണിയ മരുഭൂമികള്‍ തെക്കേ അമേരിക്കയിലും സ്‌ഥിതിചെയ്യുന്നു. ഭൂമിയിലെ ഏറ്റവും വരണ്ട മരുഭൂമിയാണ്‌ അറ്റക്കാമ. അറ്റക്കാമയില്‍ മഴ ലഭിച്ചിട്ട്‌ നാല്‌പത്‌ വര്‍ഷത്തിലേറെയായി. ഗ്രേറ്റ്‌ വിക്‌ടോറിയ, ഗ്രേറ്റ്‌ സാന്‍ഡി, ഗിബ്‌സന്‍, സിംസണ്‍ എന്നിവ ആസ്‌ത്രേലിയന്‍ മരുഭൂമികളാണ്‌.


മഞ്ഞുമൂടിക്കിടക്കുന്ന വന്ധ്യമായ പ്രദേശമായതിനാല്‍ അന്റാര്‍ട്ടിക്കയും മരുഭൂമിയായാണ്‌ ഗണിക്കപ്പെടുന്നത്‌. തണുത്തുറഞ്ഞ ദക്ഷിണ ധ്രുവപ്രദേശം വൈറ്റ്‌ ഡെസര്‍ട്ട്‌ എന്നാണറിയപ്പെടുന്നത്‌.

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Geography Instruments

Open

Geography is the study of the physical features of the earth and the atmosphere surrounding the earth. Geography caters to the weather, the climate, and the landforms of the earth. Weather stations typically have the following instruments:.

Anemometer for measuring wind speed.
Barometer for measuring atmospheric pressure.
Hygrometer for measuring humidity.
Pyranometer for measuring solar radiation.
Rain gauge for measuring liquid precipitation over a set period of time. .
Thermometer for measuring air and sea surface temperature.
Windsock for measuring general wind speed and wind direction.
Wind vane also called a weather vane or a weathercock: it shows whence the wind is blowing.
firstResponsiveAdvt .

Questions related to Geography Instruments ആകാശത്ത് നിന്ന് സ്റ്റീരിയോസ്കോപ്പിക്ക് ക്യാമ...

Open

Jathas and leaders

Open

Jatha Place Leader .
ഉപ്പ് സത്യാഗ്രഹ മാർച്ച്‌ പാലക്കാട്‌ - പയ്യന്നൂർ ടി ആർ കൃഷ്ണ സ്വാമി അയ്യർ .
കർഷക മാർച്ച്‌ കാസർഗോഡ് - തിരുവനന്തപുരം AK ഗോപാലൻ (1960) .
കർഷക മാർച്ച്‌ പാലക്കാട്‌ - സബർമതി ആനന്ദ തീർത്തൻ .
ജീവശിഖാ മാർച്ച്‌ അങ്കമാലി - തിരുവനന്തപുരം മന്നത് പദ്മനാഭൻ 1959 .
ടെംപിൾ ജാഥ കണ്ണൂർ - ഗുരുവായൂർ AK ഗോപാലൻ .
പട്ടിണി ജാഥ കണ്ണൂർ - മദ്രാസ് എ.കെ ഗോപാലൻ (1936) .
മലബാർ ജാഥ കോഴ...

Open

Nicknames of Indian Freedom Fighters

Open

Nicknames Leaders .
Bapuji Mahatma Gandhi .
Gurudev Rabindranath Tagore .
Kaviguru Rabindranath Tagore .
Netaji Subhash Chandra Bose .
Prince of Patriots Subhash Chandra Bose .
Loknayak Jayaprakash Naraynan .
Frontier Gandhi Khan Abdul Ghaffar Khan .
Chachaji Jawaharlal Nehru .
Grand Old man of India Dadabhai Naoroji .
Father of Indian Unrest Dadabhai Naoroji .
Indian Gladstone Dadabhai Naoroji .
Deshbandhu Chittaranjan Das .
Lokmanya Balgangadhar Tilak .
Maratha Kesari Balgangadhar Tilak .
Punjab Kesari Lala Lajpat Rai .
Punjab Lion Ranjith Singh .
Bengal Kesari Ashutosh Mukherji .
Bihar Kesari Dr. Srikrishna Singh ....

Open