Local Winds Local Winds


Local WindsLocal Winds



Click here to view more Kerala PSC Study notes.

മര്‍ദ്ദം കൂടിയ പ്രദേശങ്ങളില്‍ നിന്ന് മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റ് . അന്തരീക്ഷത്തില്‍ പ്രാദേശികമായി ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രൂപം കൊളളുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങള്‍. ഇത്തരം കാറ്റുകള്‍ പ്രാദേശികമായി മാത്രം വീശുന്നവയാണ്. 

  • എലിഫന്റ -  സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മലബാര്‍ തീരത്ത് വീശുന്ന പ്രാദേശികവാതം
  • കാല്‍ബൈശാഖി - അസാം, ബംഗാള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന ഇടിയോടുകൂടിയ പേമാരി Kalbaishakhi.
  • ചിനൂക്ക് - വടക്കെ അമേരിക്കയിലെ റോക്കിസ് പര്‍വ്വതനിരയുടെ കിഴക്കെ ചരിവില്‍ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ് ചിനൂക്ക്. മഞ്ഞുനീതി എന്നര്‍ത്ഥം വരുന്ന പ്രാദേശിക വാതം
  • ഫൊന്‍ - ആല്‍പ്സ് പര്‍വ്വതത്തിന്റെ വടക്കെ ചരിവില്‍ വീശുന്ന വരണ്ടഉഷ്ണകാറ്റാണ് ഫൊന്‍. 
  • മംഗോഷവേഴ്‌സ് - ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം. (ചെറിബ്ലോസം ).
  • മിസ്ട്രല്‍ - യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതത്തിന്റെ തെക്കന്‍ചരിവില്‍ വീശുന്ന ശീതക്കാറ്റാണ് മിസ്ട്രല്‍. 
  • ലൂ - ഇന്ത്യയിലെ ഉത്തരമഹാസമതലത്തില്‍ മേയ്,ജൂണ്‍ മാസങ്ങളില്‍ഉച്ചയ്ക്കു ശേഷം വീശുന്ന വരണ്ട ഉഷ്ണകാറ്റാണ് ലൂ.
  • ഹര്‍മാറ്റന്‍ - ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നും പടിഞ്ഞാറന്‍ ആഫ്രിക്കയിലെക്ക് വീശുന്ന ഉഷ്ണക്കാറ്റ്. ഡോക്ടര്‍ എന്നറിയപ്പെടുന്ന പ്രാദേശിക വാതം

Please find below list for famous Local winds

ഖാംസിൻ (ഉഷ്ണം )ഈജിപ്ത്
ചിനുക്ക് (ഉഷ്ണം)റോക്കീസ് പർവതം
ഫൊൻ (ഉഷ്ണം ) ആൽപ്സ് പർവ്വതം
ബെർഗ്ഗ് (ഉഷ്ണം) ദക്ഷിണാഫ്രിക്ക
ലെവാന്റർ (ശീതം) സ്പെയിൻ
സാന്താ അന (ഉഷ്ണം) കാലിഫോർണിയ
സൊൻഡ (ഉഷ്ണം )ആൻഡീസ് (അർജന്റീന)
ഹർമാർട്ടൻ (ഉഷ്ണം )ഗിനിയൻ തീരം
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions About NSS For PSC Exams

Open

NSS ഗീതം ഏതാണ്? - മനസ്സു നന്നാവട്ടെ എന്നു തുടങ്ങുന്ന ഗാനം .
NSS ആരംഭിച്ചത് ഏതു വർഷം? - 1969.
NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? - 1969 സെപ്റ്റംബർ 24.
NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? - National Service Scheme.
NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? - വി കെ ആർ റാവു (1969).
NSS ചിഹ്നത്തിലെ 8 അരക്കാലുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? - ഒരു ദിവസത്തിലെ എട്ടു യാമങ്ങളെ .
NSS ചിഹ്നത്തിലെ ചക്രം എന്തിനെയാണ് സൂ...

Open

Agricultural Institution and their Headquarters in Kerala

Open

Agricultural Institution and their Headquarters in Kerala.

Bamboo Corporation Angamali .
Beefed Pappanamkode .
Bureau of Indian Standards Agmark Thathamangalam(Palakkad) .
Central Integrated Pest Management Centre Cochi .
Central State Farm Aaralam(Kannur) .
Centre Soil Test Centre Parotkonam(Thiruvananthapuram) .
Cocunut Development Board Cochi .
Command Area Devolopment Authority(CADA) Perukavu(Thrissur) .
Farm Information Bureau Kavadiyar .
KERAFED Thiruvananthapuram .
Kerala Agro Industries Corporation(KAMCO) Athani(Ernakulam) .
Kerala Livestock Development Corporation Pattom (Thiruvananthapuram) .
Kerala state Horti cultural Development Corporation Vellayambalam(Thiruvananthapuram) .
MILMA Thiruvananthapuram .
Marketfed Gandhibhavan (Cochi) .
NABARD Palayam(Thiruvananthapuram) ....

Open

Trophies and its related sports

Open

ട്രോഫികളും അതിന്റെ അനുബന്ധ കായികയിനങ്ങളും Trophies sports .
അഗാഖാൻ കപ്പ് ഹോക്കി .
ആഷസ് ക്രിക്കറ്റ് .
ഇറാനി ട്രോഫി ക്രിക്കറ്റ് .
ഊബർ കപ്പ് ബാഡ്മിന്റൺ .
കോപ്പ അമേരിക്ക കപ്പ് ഫുട്ബോൾ .
ഡൂറണ്ട് കപ്പ് ഫുട്ബോൾ .
തോമസ് കപ്പ് ബാഡ്മിന്റൺ .
ദുലീപ് ട്രോഫി ക്രിക്കറ്റ് .
ധ്യാൻ ചന്ദ് ട്രോഫി ഹോക്കി .
നാഗ്ജി ട്രോഫി ഫുട്ബോൾ .
പ്രിൻസ് ഓഫ് വോയിൽസ് കപ്പ് ...

Open