Please find below table for PSC repeated Questions Related To Human Body.
അന്നനാളത്തിന്റെ ശരാശരി നീളം | 25 സെ.മീ |
അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം | കരള്‍ (Liver) |
അരുണരക്താണുക്കളുടെ ശരാശരി ആയുസ് | 120 ദിവസം |
അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് | അസ്ഥിമജ്ജയില്‍ |
അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ | സിരകള്‍ (Veins) |
ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ | 120/80 മി.മി.മെര്‍ക്കുറി |
ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് | 1- 1.2 കി.ഗ്രാം |
ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം | 550ഗ്രാം |
ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം | 1200-1500 ഗ്രാം |
ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം | 600 ഗ്രാം |
ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം | ടയലിന്‍ |
ഏറ്റവും ഉറപ്പുള്ള അസ്ഥി | താടിയെല്ല് |
ഏറ്റവും കടുപ്പമേറിയ ഭാഗം | പല്ലിലെ ഇനാമല്‍ (Enamel) |
ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് | O +ve |
ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം | ആമാശയം |
ഏറ്റവും ചെറിയ അസ്ഥി | സ്റ്റേപിസ് (Stepes) |
ഏറ്റവും നീളം കൂടിയ കോശം | നാഡീകോശം |
ഏറ്റവും വലിയ അവയവം | ത്വക്ക് (Skin) |
ഏറ്റവും വലിയ അസ്ഥി | തുടയെല്ല് (Femur) |
ഏറ്റവും വലിയ ഗ്രന്ഥി | കരള്‍ (Liver) |
ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം | ത്വക്ക് (Skin) |
ഏറ്റവും വലിയ രക്തക്കുഴല്‍ | മഹാധമനി |
ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് | 500 മി.ലിറ്റര്‍ |
കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് | 10 |
കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി | ഏകദേശം 1 ലിറ്റര്‍ |
കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി | തൈമസ് |
ഗ്ലൂക്കോമ ബാധിക്കുന്ന അവയവം | കണ്ണ് (Eye) |
ജനിച്ച് കഴിഞ്ഞ് എത്ര നാള് കഴിഞ്ഞാണ് കണ്ണുനീര് ഉണ്ടാകുന്നത് | 3 ആഴ്ച |
തലയോട്ടിയിലെ അസ്ഥികള്‍ | 22 |
ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി | കരള്‍ (Liver) |
നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് | ഹൈഡ്രോക്ലോറിക് ആസിഡ് |
നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നുഅത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം | കരള്‍ |
നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള് അധിവസിക്കുന്നത് എവിടെ | വന്‍ കുടലില്‍ |
നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് | രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ |
പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ | പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍ |
പുരുഷന്മാരില് മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് | ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone) |
പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് | 170 ലി |
പ്രധാന ശുചീകരണാവയവം | വൃക്ക (Kidney) |
പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് | 5-6 ലിറ്റര്‍ |
പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് | 60-65 % |
മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് | ശ്വാസകോശം |
മനുഷ്യ ഹൃദയത്തിലെ വാല് വുകള്‍ | 4 |
മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് | മിനിട്ടില്‍ 72 പ്രാവശ്യം |
മനുഷ്യന് മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം | പല്ല് |
മനുഷ്യരക്തത്തിന്റെ pH മൂല്യം | ഏകദേശം 7.4 |
മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു | ഹീമോഗ്ലോബിന്‍ |
മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ | പുരുഷബീജങ്ങള്‍ |
മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് | 37 ഡിഗ്രി C |
മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് | മസ്തിഷ്കം |
മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ | 206 |
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ | മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍ |
മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി | തുടയിലെ പേശി |
മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി | ഗര്‍ഭാശയ പേശി |
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ | നിതംബപേശികള്‍ |
മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം | 46 |
മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് | ഏകദേശം 20 മൂലകങ്ങള്‍ |
മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് | ഏകദേശം 660 |
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം | ഓക്സിജന്‍ |
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം | കാത്സ്യം |
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം | ജലം (Water) |
മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്ത്തിക്കുന്നുണ്ട്അത് ഏതാണ് | വിറ്റാമിന്‍ - D |
മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം | പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland) |
മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം | ഗര്‍ഭപാത്രം |
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം | സെറിബ്രം |
മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് | യൂറോക്രോം |
രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി | പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland) |
രക്തത്തിലെ ദ്രാവകം | പ്ലാസ്മ |
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ | ഇന്‍സുലിന്‍ |
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ | ഗ്ലൂക്കഗോണ്‍ |
രക്തത്തിലെ പ്ലാസ്മയുടെ അളവ് | 55% (50-60) |
രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം | ഇരുമ്പ് |
രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു | 80% |
രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം | വൃക്ക (Kidney) |
വിവിധ രക്തഗ്രൂപ്പുകള്‍ | A, B, AB, O. |
ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ | ധമനികള്‍ (Arteries) |
സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി | റേഡിയല്‍ ആര്‍ട്ടറി |
ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള് | കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍ |
ഹൃദയത്തിന് രക്തം നല്കുന്ന ധമനികള്‍ | കോറോണറി ആര്‍ട്ടറികള്‍ |
ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം | പെരികാര്‍ഡിയം |
ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത് ?ശ്യാമപ്രസാദ് മുഖർജി.
ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത് ?ബാലഗംഗാധര തിലകൻ.
കാശ്മീർ സിംഹം എന്നറിയപ്പെടുന്നത് ?ഷെയ്ഖ് അബ്ദുള്ള.
കേരള സിംഹം എന്നറിയപ്പെടുന്നത് ?പഴശ്ശിരാജ.
പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ? ലാല ലജ്പത് റോയ്, മഹാരാജ രഞ്ജിത്ത് സിംഗ്.
പുരുഷ സിംഹം എന്നറിയപ്പെടുന്നത് ?ബ്രാഹ്മന്ദ ശിവ...
Creatures first created by cloning (ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ജീവികൾ).
എരുമ സംരൂപ .
എലി മാഷ .
ഒട്ടകം ഇൻജാസ് .
കശ്മീരി പാശ്മിന ആട് നൂറി .
കുതിര പ്രോമിത്യ .
കുരങ്ങ് ടെട്ര .
കോവർ കഴുത ഇദാഹോജെ .
ചെന്നായ്ക്കൾ സ്നുവൾഫും സ്നുവൾഫിയും .
നായ സ്നപ്പി .
പശു വിക്ടോറിയ .
പൂച്ച കോപ്പി ക്യാറ്റ് (കാർബൺ കോപ്പി ) .
.
...
BHIM (Bharat Interface for Money) is a Mobile App developed by NPCI (National Payments Corporation of India) based on the Unified Payment Interface (UPI). This UPI app supports all Indian banks which use that platform, which is built over the Immediate Payment Service infrastructure. It allows the user to instantly transfer money between the bank accounts. .
It can transfer fund to any bank account. Transfer money anytime, even on holidays or night. You can transfer fund to a virtual payment address and bank account number. You can also check bank balance of the account. With the help of this BHIM app, you can transfer money to a person only using his mobile number. It makes the money transfer very easy. In a day, a maximum transaction should not exceed Rs 10000.
At present, there is no charge for the transaction from ₹1 to ₹1 Lakh. Indian banks have proposed transaction charges on UPI transaction...