Questions About Human Brain
Questions About Human Brain| അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ | ഡെസ്‌ലേഷ്യ |
| ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം | മെഡലാ ഒബ്ലോംഗേറ്റ |
| ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം | മെഡലാ ഒബ്ലോംഗേറ്റ |
| ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം | സെറിബ്രം |
| തലച്ചോറിനെ കുറിച്ചുള്ള പഠനം | ഫ്രിനോളജി |
| തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം | കപാലം (ക്രേനിയം) |
| തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല | കോർപ്പസ് കളോസം |
| തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം | മെനിഞ്ചസ് |
| തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം | സ്കാൽപ്പ് |
| തലയോട്ടിയെ കുറിച്ചുള്ള പഠനം | ക്രേനിയോളജി |
| പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം | സെറിബെല്ലം |
| പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ | ഓക്സിടോസിൻ |
| ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം | സെറിബ്രം |
| മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം | സെറിബെല്ലം |
| മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം | സെറിബ്രം |
| മസ്തിഷ്കത്തിൻറെ ഭാരം | 1400 ഗ്രാം |
| മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം | സെറിബ്രോസ്‌പൈനൽ ദ്രവം |
| മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ | മെനിഞ്ചൈറ്റിസ് |
| മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം | സെറിബ്രൽ ഹെമറേജ് |
| മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ | സെറിബ്രൽ ത്രോംബോസിസ് |
| മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ | പ്രോസോഫിമോസിയ |
| ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം | സെറിബെല്ലം |
| വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം | ഹൈപ്പോതലാമസ് |
| വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം | തലാമസ് |
| ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം | സെറിബെല്ലം |
| ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ | പരാലിസിസ് (തളർവാതം) |
| ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം | ഹൈപ്പോതലാമസ് |
| ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം | ഹൈപ്പോതലാമസ് |
| സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം | തലാമസ് |
| ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം | മെഡലാ ഒബ്ലോംഗേറ്റ |
| ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ | വാസോപ്രസിൻ, ഓക്സിടോസിൻ |
പുരാതന കേരളത്തിലെത്തിയ വിദേശ സഞ്ചാരികൾ
അബു സെയ്ദ് (പേർഷ്യ) - 10 ആം ശതകത്തിലെ കേരളത്തെക്കുറിച്ചു വിവരിക്കുന്നത് ഇദ്ദേഹമാണ്. ഇവിടുത്തെ ചാവേറുകളെക്കുറിച്ചു ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി.
ഇബ്നു ബത്തൂത്ത (മൊറോക്കോ) - കോലം(കൊല്ലം), കാലിക്കുത്ത്(കോഴിക്കോട്), സാമിരി(സാമൂതിരി) എന്നിങ്ങനെ ആണ് ഇദ്ദേഹത്തിന്റെ പരാമർശം. 14 ആം നൂറ്റാണ്ടിലാണ് കേരളത്തിൽ എത്തിയത്.
കാസ്മോസ് (...
മെയ് മാസത്തിലെ പ്രധാന ദിനങ്ങൾ .
Date Importance .
മേയ് 1 മേയ് ദിനം .
മേയ് 2 ലോക ട്യൂണ ദിനം .
മേയ് 3 പത്രസ്വാതന്ത്ര്യദിനം .
മേയ് 3 ലോക സൗരോർജ്ജദിനം .
മേയ് 6 ലോക ആസ്ത്മാ ദിനം .
മേയ് 8 ലോക റെഡ്ക്രോസ് ദിനം .
മേയ് 10 ലോക ദേശാടനപ്പക്ഷി ദിനം .
മേയ് 11 ദേശീയ സാങ്കേതിക ദിനം .
മേയ് 12 ആതുര ശുശ്രൂഷാ ദിനം .
മേയ് 13 ദേശീയ ഐക്യദാർഡ്യദിനം .
മേയ് 14 മാതൃ ദിനം...
Element Discovered By .
ഓക്സിജൻ ജോസഫ് പ്രീസ്റ്റ്ലി .
ഹൈഡ്രജൻ ഹെൻട്രി കാവൻഡിഷ് .
നൈട്രജൻ ഡാനിയൽ റൂഥർഫോർഡ് .
സിലിക്കൺ ബേർസേലിയസ് .
തോറിയം ബെർസേലിയസ് .
മെഗ്നീഷ്യം ജോസഫ് ബ്ലാക്ക് .
കാൽസ്യം ഹംഫ്രി ഡേവി .
പൊട്ടാസിയം ഹംഫ്രി ഡേവി .
സോഡിയം ഹംഫ്രി ഡേവി .
യുറേനിയം മാർട്ടിൻ ക്ലാപ്രോത്ത് .
റേഡിയം മേരി ക്യൂറി .
പൊളോണിയം മേരിക്യൂറി, പിയറി ക്യൂറി .
ക...
















