Wildlife Sanctuaries and Years started
Wildlife Sanctuaries and Years started| Wildlife Sanctuaries | Years |
|---|---|
| ആറളം വന്യജീവി സങ്കേതം | 1984 |
| ഇടുക്കി വന്യജീവി സങ്കേതം | 1976 |
| കരിമ്പുഴ വന്യജീവി സങ്കേതം | 2019 |
| കുറിഞ്ഞിമല സങ്കേതം | 2006 |
| കൊട്ടിയൂർ വന്യജീവി സങ്കേതം | 2011 |
| ചിന്നാർ വന്യജീവി സങ്കേതം | 1984 |
| ചിമ്മിനി വന്യജീവി സങ്കേതം | 1984 |
| ചൂലന്നുർ മയിൽ സങ്കേതം | 2007 |
| ചെന്തുരുണി വന്യജീവി സങ്കേതം | 1984 |
| തട്ടേക്കാട് പക്ഷി സങ്കേതം | 1983 |
| നെയ്യാർ വന്യജീവി സങ്കേതം | 1958 |
| പറമ്പിക്കുളം വന്യജീവി സങ്കേതം | 1973 |
| പീച്ചി-വാഴാനി വന്യജീവി സങ്കേതം | 1958 |
| പെരിയാർ വന്യജീവി സങ്കേതം | 1950 |
| പേപ്പാറ വന്യജീവി സങ്കേതം | 1983 |
| മംഗളവനം പക്ഷി സങ്കേതം | 2004 |
| മലബാർ വന്യജീവി സങ്കേതം | 2009 |
| വയനാട് വന്യജീവി സങ്കേതം | 1973 |
Read more about Wildlife Sanctuaries in Kerala.
കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 - 11 മേയ് 2021) 1957, ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചതു്. 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമ...
1953 മുതൽ ആണ് സൈക്ലോൺ കൾക്ക് പേര് നൽകാൻ ആരംഭിച്ചത് . ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ ചുഴലിക്കാറ്റുകൾക്കു പേര് നല്കുന്ന രാജ്യങ്ങൾ ഇന്ത്യ, പാകിസ്ഥാൻ, ശ്രിലങ്ക, ബംഗ്ലാദേശ്, തായ്ലാൻഡ്, മ്യാന്മാർ, മാലിദ്വീപ്പ്,ഒമാൻ.
സാഗർ.
ശ്രീലങ്കന് തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് സാഗര്.
സാഗർ എന്ന പേര് നൽകിയത് :ഇന്ത്യ .
മലാക്ക കടലിടുക്കില് ര...
മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ .
അഡ്രിനല് ഗ്രന്ഥികള് - വൃക്കകളുടെ മുകള്ഭാഗത്ത് ത്രികോണാകൃതിയില് കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല് ഗ്രന്ഥികള്. അഡ്രിനാലിന് എന്ന ഹോര്മോണ് ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില് ശരീരത്തെ സജ്ജമാക്കാന് ഈ ഹോര്മോണ് സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള് വികസിക്കാനും അതോടൊപ്പം ഗ...
















