ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.
1.ഖാരിഫ്
ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു. മഴക്കാല കൃഷി.
ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്റ, റാഗി, ചണം.
2. റാബി
ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.
മഞ്ഞുകാല കൃഷി.
ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.
3. സയ്ദ്
വേനൽകാല കൃഷി.
ഉദാ: പച്ചക്കറി, പഴങ്ങൾ.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന...
ഒരു സെക്കന്റിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ? ആവൃത്തി.
ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് ? തീവ്രത അല്ലെങ്കിൽ ഉച്ചത.
മനുഷ്യന്റെ ശ്രവണ പരിധി ? 20 Hz മുതൽ 20000 Hz വരെ.
മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം ? ലാരിംഗ്സ്.
ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ? ഖരം.
ശബ്ദം തരംഗങ്ങൾ എന്തുതരം തരംഗങ്ങളാണ് ? അനുദൈർഘ്യ തരംഗങ്ങൾ.
ശബ...
അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ .
അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ് .
അമരത്തടത്തിൽ തവള കരയണം .
ആരിയൻ വിതച്ചാ നവര കൊയ്യാമോ .
ആഴത്തിൽ ഉഴുത് അകലത്തിൽ നടണം .
ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ .
ഉടമയുടെ കണ്ണ് ഒന്നാംതരം വളം .
ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ .
ഉഴവിൽ തന്നെ കള തീർക്കണം .
എളിയ വരും ഏത്തവാഴയും ചവിട്ടും...