Revolt | Year |
---|---|
Attingal Revolt | 1721 |
Channar Revolt | 1859 |
Guruvayoor Satyagraha | 1931 |
Kallumala Agitataion | 1915 |
Kayyur Revolt | 1941 |
Kurichiya Revolt | 1812 |
Nivarthana Agitation | 1932 |
Punnapra Vayalar Revolt | 1946 |
Salt Satyagraha | 1930 |
Vaikkom Satyagraha | 1924 |
അരുവിപ്പുറം പ്രതിഷ്ഠ | 1888 |
അവസാനത്തെ മാമാങ്കം | 1755 |
ആറ്റിങ്ങൽ കലാപം | 1721 |
ഈഴവ മെമ്മോറിയൽ | 1896 |
ഈഴവ മെമ്മോറിയൽ | 1896 |
കയ്യൂർ സമരം | 1941 |
കുണ്ടറ വിളംബരം | 1809 |
കുറിച്യർ ലഹള | 1812 |
കുളച്ചൽ യുദ്ധം | 1741 |
കേരള സംസ്ഥാന രൂപീകരണം | 1956 |
ക്വിറ്റ്ന്ത്യാ സമരം | 1946 |
ക്ഷേത്ര പ്രവേശന വിളംബരം | 1936 |
ഗുരുവായൂർ സത്യാഗ്രഹം | 1931 |
ഗുരുവായൂർ സത്യാഗ്രഹം | 1931 |
ചാന്നാർ ലഹള | 1859 |
നിയമലംഘന പ്രസ്ഥാനം | 1930 |
നിയമസഭാ പ്രക്ഷോഭണം | 1920 |
നിവർത്തന പ്രക്ഷോഭം | 1932 |
പുന്നപ്ര വയലാർ സമരം | 1946 |
മലബാർ ലഹള | 1921 |
മലബാർ സമരം | 1921 |
മലയാളി മെമ്മോറിയൽ | 1891 |
മലയാളി മെമ്മോറിയൽ | 1891 |
വിമോചന സമരം | 1959 |
വൈക്കം സത്യാഗ്രഹം | 1924 |
വൈക്കം സത്യാഗ്രഹം | 1924 |
ശ്രീ രംഗപട്ടണം സന്ധി | 1792 |
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം | 1938 |
ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ? മംബൈയിലെ ബോറിബന്ദർ - താനെ.
ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിസാസ്റ്റർ മാനേജ്മെൻറ് വില്ലേജ് സ്ഥാപിതമായത് ? ബംഗള.
ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ? ഛത്രപതി ശിവജി ടെർമിനൽ (മുംബൈ).
ഇന്ത്യയിലെ ആദ്യത്തെ ഹരിത ട്രെയിൻ ഇടനാഴി ? രാമേശ്വരം - മനമധുരൈ.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ? ഇന്ത്യൻ റെയിൽവേ.
...
Wildlife Sanctuaries Years .
ആറളം വന്യജീവി സങ്കേതം 1984 .
ഇടുക്കി വന്യജീവി സങ്കേതം 1976 .
കരിമ്പുഴ വന്യജീവി സങ്കേതം 2019 .
കുറിഞ്ഞിമല സങ്കേതം 2006 .
കൊട്ടിയൂർ വന്യജീവി സങ്കേതം 2011 .
ചിന്നാർ വന്യജീവി സങ്കേതം 1984 .
ചിമ്മിനി വന്യജീവി സങ്കേതം 1984 .
ചൂലന്നുർ മയിൽ സങ്കേതം 2007 .
ചെന്തുരുണി വന്യജീവി സങ്കേതം 1984 .
തട്ടേക്കാട് പക്ഷി സങ്കേതം 1983 .
നെയ്യാർ വന്യജീവി സങ്കേതം 1958 .
...
ഇന്ത്യൻ രാഷ്ട്രപതി - ശ്രീ. പ്രണബ് മുഖർജി.
ഇന്ത്യൻ ഉപ രാഷ്ട്രപതി - ശ്രീ. മുഹമ്മദ് ഹമീദ് അൻസാരി.
ഇന്ത്യൻ പ്രധാന മന്ത്രി - ശ്രീ. നരേന്ദ്ര മോദി.
14 മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്‌ഡി.
21 മത് ലോ കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ.
ISRO ചെയർമാൻ - Dr.എ എസ് കിരൺ കുമാർ.
TRAI ചെയർമാൻ - ആർ എസ് ശർമ്മ.
UGC ചെയർമാൻ - വേഡ് പ്രകാശ്.
UPAC ചെയർമാൻ - ഡേവിഡ് ആർ . സായിമില...