Scientists And Their Inventions
Scientists And Their Inventions| ശാസ്ത്രജ്ഞരും | അവരുടെ കണ്ടുപിടുത്തങ്ങളും |
|---|---|
| അറീനിയസ് | ഇലക്‌ട്രോലൈറ്റുകളുടെ വിയോജനം സംബന്ധിച്ച സിദ്ധാന്തം |
| അവോഗാഡ്രോ | വാതകങ്ങളുടെ വ്യാപ്‌തവും മോളുകളുടെ എണ്ണവും തമ്മിലുള്ള ബന്ധം |
| ആസ്‌റ്റന്‍ | മാസ് സ്‌പെക്‌ട്രോഗ്രാഫ് |
| ഐന്‍സ്‌റ്റീന്‍ | ആപേക്ഷികതാ സിദ്ധാന്തം; മാസ് ഊര്‍ജ്‌ജബന്ധം |
| ഐറീന്‍ ക്യൂറി; എഫ്. ജോലിയറ്റ് | കൃത്രിമ റേഡിയോ ആക്‌ടിവിറ്റി |
| ഗോള്‍ഡ്‌സ്റ്റീന്‍ | കനാല്‍ റെയ്‌സ് |
| ഗ്രഹാം | വാതകങ്ങളുടെ ഡിഫ്യൂഷന്‍; കോളോയിഡല്‍ അവസ്‌ഥ |
| ചാഡ്‌വിക് | ന്യൂട്രോണിന്‍െറ കണ്ടുപിടിത്തം |
| ചാള്‍സ് | വാതകനിയമങ്ങള്‍ |
| ഡാല്‍ട്ടന്‍ | ആറ്റം മാതൃക; |
| ഡിബൈ; ഹക്കല്‍ | വീര്യംകൂടിയ ഇലക്‌ട്രോലൈറ്റുകളെക്കുറിച്ചുള്ള സിദ്ധാന്തം |
| ശാസ്ത്രജ്ഞരും | അവരുടെ കണ്ടുപിടുത്തങ്ങളും |
|---|---|
| ഡീബ്രോളി | ഇലക്‌ട്രോണിന്‍െറ ദൈ്വതസ്വഭാവം |
| തെനാര്‍ഡ് | ഹൈഡ്രജന്‍ പെറോക്‌സൈഡിന്‍െറ കണ്ടുപിടിത്തം |
| തോംസണ്‍ | ഇലക്‌ട്രോണിന്‍െറ കണ്ടുപിടിത്തം |
| നേണ്‍സ്‌റ്റ് | ഇലക്‌ട്രോഡ് പൊട്ടന്‍ഷ്യല്‍ |
| ഫാരഡെ | വൈദ്യുതവിശ്ലേഷണ നിയമം |
| ബാര്‍റ്റ്‌ലെറ്റ് | സെനോണ്‍ സംയുക്‌തങ്ങള്‍ |
| ബെക്വറല്‍ | റേഡിയോ ആക്‌ടിവിറ്റി |
| ബോയില്‍ | വാതകനിയമം |
| ബോര്‍ | ആറ്റം മാതൃക |
| ബ്രോണ്‍സ്‌റ്റഡ്; ലൗറി | ആസിഡ് - ബേസ് സങ്കല്‌പനം |
| മാക്‌സ് പ്ലാങ്ക് | പകാശത്തിന്‍െറ തരംഗസ്വഭാവം |
| മാക്‌സ്വെല്‍ | വാതകങ്ങളുടെ ഗതിക സിദ്ധാന്തം |
| മില്ലിക്കന്‍ | ഇലക്‌ട്രോണിന്‍െറ ചാര്‍ജ് |
| മെന്‍ഡലിയേഫ് | പീരിയോഡിക് ടേബിള്‍ |
| മേരി ക്യൂറി | റേഡിയം; പൊളോണിയം ഇവയുടെ കണ്ടുപിടിത്തം |
| മോസ്ലി | ആധുനിക ആവര്‍ത്തന പട്ടിക |
| യുക്കാവ | മെസോണുകളുടെ കണ്ടുപിടിത്തം |
| യൂറെ | ഡ്യൂട്ടീരിയം; ഘനജലം എന്നിവയുടെ കണ്ടുപിടിത്തം |
| റാംസെ; ട്രാവേഴ്‌സ് | നിയോണ്‍; ക്രിപ്‌ടണ്‍; സെനോണ്‍ ഇവയുടെ കണ്ടുപിടിത്തം |
| റൂഥര്‍ഫോര്‍ഡ് | ന്യൂക്ലിയസിന്‍െറ കണ്ടുപിടിത്തം |
| റെയ്‌ലെ; റാംസെ | ആര്‍ഗണിന്‍െറ കണ്ടുപിടിത്തം |
| റോണ്‍ജന്‍ | എക്‌സ് കിരണങ്ങളുടെ കണ്ടുപിടിത്തം |
| റോബര്‍ട്ട് ബ്രൗണ്‍ | കൊളോയിഡ്‌സ്; ബ്രൗണിയന്‍ ചലനം |
| ലാവോസിയര്‍ | മാസ് സംരക്ഷണ നിയമം |
| ലിബ്ബി | റേഡിയോ ആക്‌ടീവ് ഡേറ്റിങ്ങ് |
| ലെ ഷാറ്റ്‌ലിയര്‍ | സംതുലിതാവസ്‌ഥയിലുള്ള ഒരു വ്യൂഹത്തില്‍ മര്‍ദം; ഗാഢത; ഊഷ്‌മാവ് ഇവയ്‌ക്കുള്ള സ്വാധീനം. |
| ലോക്ക്‌യെര്‍; ഫ്രാങ്ക്‌ലാന്‍ഡ് | ഹീലിയത്തിന്‍െറ കണ്ടുപിടിത്തം |
| സോമര്‍ന്റെല്‍ഡ് | ആറ്റം മാതൃക |
| സോറന്‍സണ്‍ | pH സ്‌കെയില്‍ |
India has been successfully launching satellites of various types since 1975. Apart from Indian rockets, these satellites have been launched from various vehicles, including American, Russian, and European rockets sometimes as well. The organization responsible for India's space program is the Indian Space Research Organisation (ISRO) and it shoulders the bulk of the responsibility of designing, building, launching, and operating these satellites.
firstResponsiveAdvt .
The list of various satellites of India is given below. Questions related to Indian Satellites also available.
Year
Satellite
Purpose
.
1975
Aryabhata
First Indian Satellite.
.
1979
Bhaskara-I
First experimental remote sensing satellite that carried TV and microwave cameras.
.
1979
Rohini Technology Payload
The first Indian launch vehicle.
.
1980
Rohini RS-1...
Amazon is back with daily app quiz nehru zoological park amazon quiz. Amazon is giving the participants a chance to win money in Amazon Pay balance. The quiz nehru zoological park amazon quiz comprises five questions that are based on general knowledge and current affairs. A participant has to answer all questions correctly to eligible for the prize.
Multiple lions have tested positive for COVID-19 at Nehru Zoological Park situated in which city of India?.
Hyderabad .
Which Indian has been nominated as an athlete ambassador for the International Olympic Committee's 'Believe in Sport' campaign?.
PV Sindhu .
Scientists have recently discovered what may be the smallest-known black hole in the Milky Way galaxy. What is it called?.
The Unicorn .
What is this centuries old art of clipping hedges into various ornamental shapes traditionally called?.
Topiary .
What is the pi...
അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്.
ഇരു മുറി പത്തായത്തിൽ ഒരു മുറി വിത്തിന്.
ഏറെ വിളഞ്ഞത് വിത്തിനാക.
കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.
കളപറിച്ചാൽ കളം നിറയും.
ഞാറില്ലെങ്കിൽ ചോറില്ല.
പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലിവയനാട്ടിൽ നിന്നും വരും.
പത്തായമുള്ളിടം പറയും കാണും. LINE_FE...
















