Animals and Scientific Name ( ജീവികളും ശാസ്ത്ര നാമവും ).
Animal Scientific names .
അണലി വൈപ്പെറ റസേലി .
ആന എലിഫന്റസ് മാക്സിമസ് .
ഈച്ച മസ്ക്ക ഡൊമസ്റ്റിക്ക .
ഒട്ടകപക്ഷി സ്ട്രുതിയോ കാമെലസ് .
കടുവ പാന്തെറ ടൈഗ്രിസ് .
കട്ടുപോത്ത് ബോസ് ഗാറസ് .
കരിമീൻ എട്രോപ്ലസ് സുരാറ്റൻസിസ് .
കുതിര എക്വസ് ഫെറസ് കബല്ലസ് .
തവള റാണ ഹെക്സാഡക്റ്റെയില .
തേനീച്ച ഏപ്പിസ് ഇൻ...
ആലത്തുർ സ്വാമി : ബ്രഹമാനന്ദ ശിവയോഗി .
കവിതിലകൻ : പണ്ഡിറ്റ് കറുപ്പൻ.
കുഞ്ഞൻപ്പിള്ള : ചട്ടമ്പിസ്വാമികൾ.
കേരളൻ : സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള.
ജഗദ്ഗുരു : ശ്രീ ശങ്കരാചാര്യർ.
നടുവത്തമ്മൻ : കുറുമ്പൻ ദൈവത്താൻ.
നാണുവാശാൻ : ശ്രീ നാരായണ ഗുരു.
പുലയരാജ : അയങ്കാളി.
ഭാരത കേസരി : മന്നത്ത് പത്മനാഭൻ.
മുടിചൂടും പെരുമാൾ :...