Acids In Various Substances
Acids In Various SubstancesAcids In Various Substances. വിവിധ പദാർത്ഥങ്ങളിലെ ആസിഡുകൾ.
| ആപ്പിൾ | മാലിക് ആസിഡ് |
| ഓറഞ്ച് | സിട്രിക്കാസിഡ് |
| ചുവന്നുള്ളി | ഓക്‌സാലിക്ക് ആസിഡ് |
| ചോക്കലേറ്റ് | ഓക്‌സാലിക് ആസിഡ് |
| തേങ്ങ | കാപ്രിക് ആസിഡ് |
| തേയില | ടാനിക് ആസിഡ് |
| നാരങ്ങ | സിട്രിക്കാസിഡ് |
| നെല്ലിക്ക | അസ്‌കോർബിക് ആസിഡ് |
| പഴുത്ത തക്കാളി | ഓക്‌സാലിക് ആസിഡ് |
| പാഷൻഫ്രൂട്ട്സ് | സിട്രിക്കാസിഡ് |
| പുളിച്ച പാൽ ,തൈര് | ലാക്ടിക് ആസിഡ് |
| മരച്ചീനി | ഹൈഡ്രോ ഡയാനിക് ആസിഡ് /പ്രൂസിക് ആസിഡ് |
| മുന്തിരിങ്ങ | ടാർടാറിക്കാസിഡ് |
| വാളൻപുളി | ടാർടാറിക് ആസിഡ് |
| വാഴപ്പഴം | ഓക്‌സാലിക് ആസിഡ് |
| വിനാഗിരി | അസറ്റിക് ആസിഡ് |
ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ? ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ .
ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം? പശ്ചിമ അസ്വസ്ഥത .
മൺസൂണിൻറെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത്? വടക്ക് കിഴക്കൻ മൺസൂൺ കാലം.
വടക്ക് കിഴക്ക് മൺസൂണിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം? തമിഴ്‌നാട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുത്തു...
ആനമുടി ചോല നാഷണൽ പാർക്കിൽ ഉൾപ്പെടുന്ന റിസർവ് ഫോറസ്റ്റുകൾ ? ഇടിവര ചോല, പുല്ലാരടി ചോല, മന്നവൻ ചോല .
ആനമുടി ചോല നിലവിൽ വന്നത് ? 2003.
ആനമുടി ചോല സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി .
ആനമുടി ചോലയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം ? തൂവാനം .
ഇരവികുളം നാഷണൽ പാർക്ക് നിലവിൽ വന്നത് ? 1978 .
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി .
ഏറ്റവും കൂടുതൽ ദേശീയ...
മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ .
അഡ്രിനല്‍ ഗ്രന്ഥികള്‍ - വൃക്കകളുടെ മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല്‍ ഗ്രന്ഥികള്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില്‍ ശരീരത്തെ സജ്ജമാക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള്‍ വികസിക്കാനും അതോടൊപ്പം ഗ...
















