Important Government Schemes and Yojanas Abbreviations
Important Government Schemes and Yojanas Abbreviationsകേരളത്തിലെ കായലുകള് കേരളത്തില് ആകെ 34 കായലുകള് ആണുള്ളത്. ഇതില് 27 കായലുകള് കടലിനോട് ചേരുന്നവയും 7 കായലുകള് കടലിനോട് ചേരാത്ത ഉള്നാടന് ജലാശയങ്ങളുമാണ്. ഇവ ശുദ്ധജല തടാകങ്ങളായി അറിയപ്പെടുന്നു. കേരളം കായലുകളുടെ നാട് എന്നറിയപ്പെടുന്നു. റംസാര് പട്ടികയില് ഉള്പ്പെട്ട കേരളത്തിലെ കായലുകള് - വേമ്പനാട് കായല്, ശാസ്താംകോട്ടകായല്, അഷ്ടമുടി കായല്, കവ്വായി കായല്.
LINE_FE...
Nicknames
Leaders
.
Bapuji
Mahatma Gandhi
.
Gurudev
Rabindranath Tagore
.
Kaviguru
Rabindranath Tagore
.
Netaji
Subhash Chandra Bose
.
Prince of Patriots
Subhash Chandra Bose
.
Loknayak
Jayaprakash Naraynan
.
Frontier Gandhi
Khan Abdul Ghaffar Khan
.
Chachaji
Jawaharlal Nehru
.
Grand Old man of India
Dadabhai Naoroji
.
Father of Indian Unrest
Dadabhai Naoroji
.
Indian Gladstone
Dadabhai Naoroji
.
Deshbandhu
Chittaranjan Das
.
Lokmanya
Balgangadhar Tilak
.
Maratha Kesari
Balgangadhar Tilak
.
Punjab Kesari
Lala Lajpat Rai
.
Punjab Lion
Ranjith Singh
.
Bengal Kesari
Ashutosh Mukherji
.
Bihar Kesari
Dr. Srikrishna Singh
....
ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് - ന്യൂഡൽഹി.
കെമ്പഗൗഡ ഇന്റർ നാഷണൽ എയർപോർട്ട് - ബാംഗളൂരു, കർണാടക.
ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് - മുംബൈ, മഹാരാഷ്ട്ര.
ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ട് - ലക്നൗ, ഉത്തർപ്രദേശ്.
ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ട് - പാറ്റ്ന, ബിഹാർ.
ഡോ. ബാബാസാഹേബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട് - നാഗ്പുർ, മഹാരാഷ്ട്ര.
ദേവി അഹി...
















