Kerala Agricultural Awards Kerala Agricultural Awards


Kerala Agricultural AwardsKerala Agricultural Awards



Click here to view more Kerala PSC Study notes.

കേരള കർഷക അവാർഡുകൾ

കേരള കർഷക അവാർഡുകൾ
കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്?കർഷകോത്തമ
മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്?കർഷക മിത്ര
മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്?കർഷക വിജ്ഞാൻ
മികച്ച കേരകർഷകന് നൽകുന്നത്?കേരകേസരി
മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്?ക്ഷീരധാര
മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്?കർഷക തിലകം
മികച്ച പച്ചക്കറി കർഷകന് നൽകുന്നത്?ഹരിതമിത്ര
മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്?കർഷകജ്യോതി
മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്?ക്ഷോണീമിത്ര
മികച്ച യുവകർഷകന് നൽകുന്നത്?യുവകർഷക അവാർഡ്

കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്?

കർഷകോത്തമ


മികച്ച കേരകർഷകന് നൽകുന്നത്?

കേരകേസരി


മികച്ച പച്ചക്കറി കർഷകന് നൽകുന്നത്?

ഹരിതമിത്ര


മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്?

ക്ഷോണീമിത്ര


മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്?

കർഷക മിത്ര


മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്?

കർഷക തിലകം


മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്?

കർഷകജ്യോതി


മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്?

കർഷക വിജ്ഞാൻ


മികച്ച യുവകർഷകന് നൽകുന്നത്?

യുവകർഷക അവാർഡ്


മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്?

ക്ഷീരധാര


ഹരിതമിത്ര അവാര്‍ഡ് 

സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡാണിത്.


കര്‍ഷകോത്തമ അവാര്‍ഡ് 

സംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍‌ഷകനു നല്കുന്ന അവാര്‍ഡാണിത്.


കേരകേസരി അവാര്‍ഡ് 

സംസ്ഥാനത്തെ ഏറ്റവും മികച്ച നാളീകേര കര്‍ഷകനുള്ള അവാര്‍ഡാണിത്.


ക്ഷോണിമിത്ര അവാര്‍ഡ്

മികച്ച മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാം സ്ഥാനം നേടുന്ന കര്‍ഷകന് നല്‍കുന്ന അവാര്‍ഡാണ് ക്ഷോണിമിത്ര.


ഉദ്യാനശ്രേഷ്ഠ അവാര്‍ഡ്

മികച്ച പുഷ്കേരള കർഷക അവാർഡുകൾ.  കര്‍ഷകന് നല്‍കുന്ന സര്‍ക്കാര്‍ അവാര്‍ഡ്. (പൂന്തോട്ടവിളകള്‍ കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകനുള്ള അവാര്‍ഡാണിത്)

കര്‍ഷകജ്യോതി അവാര്‍ഡ് 

സംസ്ഥാനത്തെ ഏറ്റവും മികച്ച പട്ടിക ജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകനുള്ള അവാര്‍ഡാണിത് .


ഹരിതകീര്‍ത്തി അവാര്‍ഡ് 

ഏറ്റവും മികച്ച കൃഷി ഫാമിന് നല്‍കുന്ന അവാര്‍ഡാണ് ഹരിത കീര്‍ത്തി .


കര്‍ഷകതിലകം അവാര്‍ഡ് 

വീട്ടുവളപ്പിലെ കൃഷിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂള്‍ 

വിദ്യാര്‍ത്ഥിയ്ക്കു് / വിദ്യാര്‍ത്ഥിനിയ്ക്കു് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്.


കര്‍ഷകമിത്ര അവാര്‍ഡ് 

കൃഷി വിജ്ഞാന വ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന അവാര്‍ഡാണ് കര്‍ഷക മിത്ര.

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Diseases and Diagnostic tests

Open

Bilirubin test – Hepatiits.
Biopsy test – cancer.
Dots test – Tuberculosis.
ELISA test – AIDS.
Histamine test – Leprosy.
Mamography test – Breast cancer.
Mantoux test – Tuberculosis.
Neva Test – AIDS.
Pap smear test – cervical cancer.
Shick test- Diphtheria.
Tine Test – Tuberculosis.
Tourniquet test – Dengue fever.
Waserman Test – Syphilis.
Western Blot – AIDS.
Widal test – Typhoid.
...

Open

Kerala Renaissance Study Material Part 1

Open

നവോഥാന നായകന്മാരുടെ പുസ്തകങ്ങൾ .


തയ്‌ക്കാട്‌ അയ്യാ .

ഉജ്ജയിനി മഹാകാളി .
എന്റെ കാശിയാത്ര .
പഴനിദൈവം .
ബ്രഹ്മോത്തരകാണ്ഡം .
രാമായണംപാട്ടു .
ഹനുമാൻ പാമലൈ .


ബ്രഹ്മാനന്ദ ശിവയോഗി  .

ആനന്ദകുമ്മി .
ആനന്ദദർശനം .
ജ്ഞാനകുമ്മി .
മോക്ഷപ്രദീപം .
ശിവയോഗരഹസ്യം .
സിദാനുഭൂതി .
സ്ത്രീവിദ്യ പോഷ...

Open

Glands

Open

ഗ്രന്ഥികളും വിശേഷണങ്ങളും .
അധിവൃക്കാ ഗ്രന്ഥി : സുപ്രാറീനൽ ഗ്രന്ഥി.
ആഗ്നേയ ഗ്രന്ഥി : സ്വീറ്റ് ബ്രഡ്.
ഗൊണാഡ് ഗ്രന്ഥി : ലൈംഗീഗ ഹോർമോൺ.
തൈമസ് ഗ്രന്ഥി : യുവത്വഗ്രന്ഥി.
തൈറോയ്ഡ് ഗ്രന്ഥി : ആദംസ് ആപ്പിൾ.
പീനിയൽ ഗ്രന്ഥി : ആത്മാവിന്റെ ഇരിപ്പിടം, ബയോ ക്ലോക്ക്.
പീയുഷ ഗ്രന്ഥി : മാസ്റ്റർ ഗ്രന്ഥി.

...

Open