അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം ? കരള്‍ / Liver.
അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ ? സിരകള്‍ / Veins.
ഏറ്റവും ഉറപ്പുള്ള അസ്ഥി ? താടിയെല്ല്.
ഏറ്റവും കടുപ്പമേറിയ ഭാഗം ? പല്ലിലെ ഇനാമല്‍ / Enamel.
ഏറ്റവും ചെറിയ അസ്ഥി ? സ്റ്റേപിസ് / Stepes.
ഏറ്റവും നീളം കൂടിയ കോശം ? നാഡീകോശം .
ഏറ്റവും വലിയ അവയവം ? ത്വക്ക് / Skin.
ഏറ്റവും വലിയ അസ്ഥി ? തുടയെല്ല് /...
പ്രധാനമായും 13 ജീവകങ്ങളാണ് മനുഷ്യശരീരത്തിന് ആവശ്യമായുള്ളവ. എ, ബി, സി, ഡി, ഇ, കെ എന്നിവയും എട്ട് ബി കോംബ്ലസ് വിറ്റാമിനുകളുമാണവ. ഇതില്‍ ബി, സി എന്നിവയെ ജലത്തില്‍ ലയിക്കുന്നവയെന്നും, എ, ഡി, ഇ, കെ, എന്നിവയെ കൊഴുപ്പില്‍ ലയിക്കുന്നവയെന്നും രണ്ടായ് തരം തിരിച്ചിരിക്കുന്നു. കെഎന്‍സൈം എന്നറിയപ്പെടുന്ന ആഹാര പദഅര്‍ത്ഥമാണ് വൈറ്റമിന്‍സ്. കാസിമര്‍ ഫങ്ക് എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞന...
The following is a list of the cities in India through which major rivers flow.
City River State .
Agra Yamuna Uttar Pradesh .
Ahmedabad Sabarmati Gujarat .
Allahabad At the confluence of Ganga, Yamuna and Saraswati Uttar Pradesh .
Ayodhya Saryu Uttar Pradesh .
Badrinath Alaknanda Uttarakhand .
Banki Mahanadi Odisha .
Brahmapur Rushikulya Odisha .
Chhatrapur Rushikulya Odisha .
Bhagalpur Ganges Bihar .
Kolkata Hugli West Bengal .
Cuttack Mahanadi Odisha .
New Delhi Yamuna Delhi .
Dibrugarh Brahmaputra Assam .
Ferozpur Sutlej Punjab .
Guwahati Brahmaputra Assam .
Haridwar Ganges Uttarakhand .
Hyderabad Musi Telangana .
Jabalpur Narmada Madhya Pradesh .
Kanpur Ganges Uttar Pradesh .
Kota Chambal Rajasthan .
Kottayam Meenachil Kera...