ആറങ്ങോട്ടു സ്വരുപം | വള്ളുവനാട് |
ഇളയിടത്ത് സ്വരൂപം | കൊട്ടാരക്കര |
ഏളങ്ങല്ലൂർ സ്വരൂപം | ഇടപ്പള്ളി |
തരൂർ സ്വരൂപം | പാലക്കാട് |
താന്തർ സ്വരൂപം | വെട്ടത്തു നാട് |
തൃപ്പാപ്പൂർ സ്വരൂപം | തിരുവിതാംകൂർ |
ദേശിങ്ങനാട്ടു സ്വരൂപം | കൊല്ലം |
പടിഞ്ഞാറ്റേടത്ത് സ്വരൂപം | കൊടുങ്ങല്ലൂർ |
പിണ്ടി വട്ടത്തു സ്വരൂപം | പറവൂർ |
പെരുമ്പടപ്പ് സ്വരൂപം | കൊച്ചി |
വെട്ടത്തുനാട് / താനൂർ സ്വരൂപം | പൊന്നാനി തിരൂർ താനൂർ |
എണ്ണൽസംഖ്യകൾ എണ്ണാൻ ഉപയോഗിക്കുന്ന സംഖ്യകളാണ് എണ്ണൽ സംഖ്യകൾ എന്ന് ഏറ്റവും ലളിതമായി മനസിലാക്കാം . നിസ്സർഗ്ഗ സംഖ്യകൾ എന്നും അറിയപ്പെടുന്നു. ഉദാഹരണം: 1,2,3,4,5,6,7,8 അഖണ്ഡസംഖ്യകൾ പൂജ്യവും എണ്ണൽ സംഖ്യകളും ചേരുന്നതാണ് അഖണ്ഡ സംഖ്യകൾ. ഉദാഹരണം: 0,1,2,3,4,5,6,7 ഒറ്റസംഖ്യകൾ രണ്ട് കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന സംഖ്യകളാണ് ഒറ്റ സംഖ്യകൾ . ഉദാഹരണം: 1,3,5,7, 9,11,13. ഇരട്ടസംഖ്യകൾ രണ്ട് കൊണ്ട് നിശേഷം ഹരിക്കാൻ...
Waterborne diseases (ജലത്തിലൂടെ പകരുന്ന രോഗങ്ങൾ).
CODE: "LDC പരീക്ഷ TAJ ഹോട്ടലിൽ". .
L : Leptospirosis (എലിപ്പനി ).
D : Dysentry (വയറിളക്കം ).
C : cholera ( കോളറ).
പ : Polio (പോളിയോ).
T : Typhoid (ടൈഫോയ്ഡ്).
A : Amoebiasis (വയറുകടി).
J : Jaundice (മഞ്ഞപ്പിത്തം).
H : Hepatitis (ഹെപ്പറ്റൈറ്റിസ് ).
...
രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ് നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന...