PSC Questions related Olympics in Malayalam PSC Questions related Olympics in Malayalam


PSC Questions related Olympics in MalayalamPSC Questions related Olympics in Malayalam



Click here to view more Kerala PSC Study notes.
  • 2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം? 48
  • 2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം? അമേരിക്ക
  • 2021 ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്? കെ ടി ഇർഫാൻ
  • 2021 ൽ നടന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ വേദി? ടോക്കിയോ ജപ്പാൻ
  • 2024 സമ്മർ ഒളിമ്പിക്സ് വേദി? പാരീസ്, ഫ്രാൻസ്
  • 2026 winter ഒളിമ്പിക്സ് വേദി? ഇറ്റലി
  • 2028 സമ്മർ ഒളിമ്പിക്സ് വേദി? ലോസ് ഏഞ്ചൽസ്,
  • 2032 ഒളിമ്പിക്സ് മത്സരങ്ങൾക്ക് വേദിയാകുന്നത്? ബ്രിസ്ബെൻ, ഓസ്ട്രേലിയ
  • ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത്? 1900
  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ചത്? 1927
  • ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത സ്വർണ മെഡൽ നേടിയതാര് ? നീരജ് ചോപ്ര
  • ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിത? ഷൈനി വിൽസൺ
  • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി? സി കെ ലക്ഷ്മണൻ
  • ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന വനിതാ താരം? അലിസൻ ഫെലിക്സ്, യുഎസ് എ
  • ഒളിമ്പിക്സ് ചരിത്രത്തിൽ അത്‌ലറ്റിക്സിലെ ഇന്ത്യയിലെ ആദ്യ മെഡൽ നേടിയത്? നീരജ് ചോപ്ര
  • ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത? പി ടി ഉഷ
  • ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? കർണം മല്ലേശ്വരി
  • ടോക്കിയോ ഒളിംപിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തിയത്? ബജ്രംഗ് പൂനിയ
  • ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയത്? യാങ് കിയാൻ
  • ടോക്കിയോ ഒളിമ്പിക്സിലെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം? രവികുമാർ ദാഹിയ, ഹരിയാന
  • ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം? നീരജ് ചോപ്ര, ഹരിയാന
  • ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് പ്രചോദനമേകാൻ എ ആർ റഹ്മാൻ സംഗീതം നൽകിയ ഇയർ സോങ് ആലപിച്ചതാര്? അനന്യ ബിർള
  • ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രാലയം നടത്തിയ ക്യാംപെയിൻ ? ചിയർ ഫോർ ഇന്ത്യ
  • ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഫ്രീ സ്റ്റൈൽ ഗുസ്തി 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം? ബജരംഗ് പൂനിയ,
  • ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 400 മീറ്റർ റിലേയിൽ ഏഷ്യൻ റിക്കാർഡ് നേടിയ രാജ്യം? ഇന്ത്യ
  • ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹോക്കി മത്സരത്തിൽ ഇന്ത്യയുടെ നേട്ടം ? വെങ്കലമെഡൽ
  • ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലമെഡൽ നേടിയത്? പിവി സിന്ധു
  • ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ബോക്സിംഗിൽ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യക്കാരി? ലെവ്നീന ബോർഗോഹെയ്ൻ,
  • ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ഭാരോദ്വഹന ത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യക്കാരി? മീരാഭായി ചാനു, 
  • ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്? മേരി കോം, മൻപ്രീത് സിംഗ്
  • ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ നോടനുബന്ധിച്ച് ഒളിമ്പിക്സ് ദീപം തെളിയിച്ചത് ആര്? നവോമി ഒസാക്ക, 
  • ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്ത ജപ്പാനീസ് ചക്രവർത്തി? ഹീരോ നോമിയ നരുഹിതോ
  • നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം? 87.5 8 മീറ്റർ
  • ബോക്സിങ് വിഭാഗത്തിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത? മേരി കോം
  • ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം? ലെവ്നീന ബോർഗോഹെയ്ൻ, 
  • ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത? ലെവ്നീന ബോർഗോഹെയ്ൻ,
  • രണ്ടു ഒളിമ്പിക്സിൽ തുടർച്ചയായി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം? പിവി സിന്ധു
  • വ്യക്തിഗത ഇനത്തിൽ സ്വർണമെഡൽ ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? അഭിനവ് ബിന്ദ്ര
  • സ്വതന്ത്ര ഇന്ത്യയിൽ ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടിയ ആദ്യ വ്യക്തി? KD ജാതവ്‌
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Indian Independence

Open

Reforms and Events During British Period Cabinet Mission – Wavell.
Communal Award – Wellington.
Doctrine of Lapse – Dalhousie.
Dyarchy – Chelmsford.
First Census – Ripon.
INA Trial – Wavell.
Jallianwala Bagh Tragedy – Chelmsford.
Permanent Settlement – Cornwallis.
Quit India – Linlithgow.
Sepoy Mutiny – Canning.
Subsidiary Alliance – Wellesley.
...

Open

മലയാള സാഹിത്യം - വയലാർ രാമവർമ കൃതികൾ

Open

സർഗസംഗീതം .
മുളങ്കാടുകൾ.
കൊന്തയും പൂണൂലും.
ആയിഷ.
എനിക്കു മരണമില്ല.
code: സർഗസംഗീതം പൊഴിക്കുന്ന മുളങ്കാടുകളിൽ നിന്നും കൊന്തയും പൂണൂലും വലിച്ചെറിഞ്ഞു കൊണ്ട് ആയിഷ പറഞ്ഞു എനിക്കു മരണമില്ല.

...

Open

Important Articles of the Indian Constitution

Open

ആർട്ടിക്കിൾ 14 - അവസര സമത്വത്തെ പാദിക്കുന്നു.
ആർട്ടിക്കിൾ 19 - അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആർട്ടിക്കിൾ 21 - ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം.
ആർട്ടിക്കിൾ 24 - ബാലവേല നിരോധനം.
ആർട്ടിക്കിൾ 25 - മതസ്വാതന്ത്ര്യം.
ആർട്ടിക്കിൾ 31 - സ്വത്തവകാശം .
ആർട്ടിക്കിൾ 32 - ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം ( അംബേദ്കർ ഭരണഘടനയുടെ ആത്...

Open