Tips and Ticks Science Subjects Memory Code


Tips and Ticks Science Subjects Memory Code

കുലീന ലോഹങ്ങള്‍

  • Code: വെള്ളിയാഴ്ച സുവര്‍ണ്ണ ഫ്‌ളാറ്റില്‍ വരും (വെള്ളി, സ്വര്‍ണ്ണം, പ്ലാറ്റിനം)

ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങള്‍

  • Code: MG ഫ്രാന്‍സിസ്‌ (മെര്‍ക്കുറി, ഗാലിയം, ഫ്രാന്‍സിയം, സീസിയം)

ഭൂമിയില്‍, പ്രപഞ്ചത്തില്‍, അന്തരീക്ഷത്തില്‍ ഏറ്റവും കുടുതലുള്ള മൂലകങ്ങള്‍

  • Code: BO PH AN (B - ഭൂമിയില്‍ O -ഓക്‌സിജന്‍, P - പ്രപഞ്ചത്തില്‍ H -ഹൈഡ്രജന്‍, A - അന്തരീക്ഷത്തില്‍ N -നൈട്രജന്‍)

ഭൂവൽക്കത്തിൽ കൂടുതലുള്ള മൂലകങ്ങൾ

  • Code: OSAI ( O - Oxygen, S - Silicon, A - Aluminium,I -Iron)

പഞ്ചലോഹങ്ങള്‍ 

  • Code: LGS കാരന്‍ CI ആയി (ലെഡ്, ഗോള്‍ഡ്, സില്‍വര്‍, കോപ്പര്‍, അയണ്‍)

അലസവാതകങ്ങള്‍ 

  • Code: ഹെലന് X RANK (ഹെലന് -Helium, X - Xenon, R- Radon, A- Argon, N - Neon K - Krypton)

ചന്ദ്രനിൽ, ഭൂവൽക്കത്തിൽ, ഭൂമിയുടെ ഉൾക്കാമ്പിൽ ഏറ്റവും കൂടുതലുള്ള ലോഹങ്ങൾ 

  • Code: MT BA BI (M - മൂണിൽ T - Titanium, B - ഭൂവൽക്കത്തിൽ A - Aluminium,B - ഭൂമിയുടെ ഉൾക്കാമ്പിൽ I -Iron)


Logo
Logo
Lenses

കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.


കോഡ്: .

മലയാളത്തിൽ \'\'കോൺവെക്സ് \" എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു \' .
മലയാളത്തിലെഴുതുമ്പോൾ \"കോൺകേവ് \" എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപ...

Open

Tips to remember branch of study

പുഴ ക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ പുഴയിൽ നഷ്ടപ്പെട്ട ചെരിപ്പിന് വേണ്ടി ഒരച്ഛൻ നടത്തിയ പുഴ യെക്കുറിച്ചുള്ള രോധനപഠനം : പോട്ടമോളജി .


മാർക്കറ്റിൽ ഷോപ്പിങ്ങിന് പോയി ബില്ലടയ്ക്കാൻ നേരം കാർഡെടുത്തില്ലെന്നറിഞ്ഞ്‌ അറ്റാക്ക്‌ വന്ന് വടിയായ ഒരു ഹൃദ്രോഗിയുടെ ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി .


വിഷന്ന് വലഞ്ഞ ഒരച്ഛന്റെ മുമ്പിലേക്ക്‌ പുളിച...

Open

Trick to remember the name of G-8 Countries.

Code: ABC FIR GJ.

A : America .

B : Britain.

C : Canada.

F : France.

I : Italy.

R : Russia.

G : Germany.

J : Japan.

...

Open