Kerala PSC Facts About Kerala Questions and Answers 46

This page contains Kerala PSC Facts About Kerala Questions and Answers 46 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
901. കേരള നവോത്‌ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: ശ്രീനാരായണ ഗുരു

902. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ

Answer: കെ.ഒ. ഐഷാ ഭായി

903. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

Answer: കേരളം

904. വനം വകുപ്പ് നടപ്പിലാക്കിയ സാമൂഹിക വനംവത്കരണ പദ്ധതിയായ വഴിയോരത്തണൽ നിലവിൽ വന്നത്

Answer: 2009 June 5

905. The multipurpose worker scheme launched in

Answer: 1974

906. Where is the headquarters of International Maritime Organisation?

Answer: None of these

907. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം?

Answer: മിസോറാം

908. പ്രാചീന കാലത്ത് റിപ്പോളിൻ എന്നറിപ്പെട്ടിരുന്ന കേരളത്തിലെ പ്രദേശം

Answer: ഇടപ്പള്ളി

909. The national park which is famous for Nilgiri Thar:

Answer: Eravikulam

910. A mineral that is found in Kerala and that could be fuel for the next generation Nuclear Power Plants.

Answer: Thorium

911. The First Social Agitation in Kerala

Answer: Channar agitation

912. Tharisapally Copper plate is considered as the first dated inscriptions in Kerala epigraphy.It was issued by Ayyanadikal Thiruvadikal in

Answer: 849 A.D

913. 'വേലക്കാരൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്?

Answer: സഹോദരൻ അയ്യപ്പൻ (കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായിരുന്നു വേലക്കാരൻ),

914. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു?

Answer: 25 വർഷം

915. The district in Kerala leads in the production of ground nut:

Answer: Palakkad

916. Biggest backwater of Kerala

Answer: Vembanad lake

917. The major soil in the midland

Answer: Laterite soil

918. Southern most back water in Kerala?

Answer: Veli

919. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള പഞ്ചായത്ത്

Answer: ഒളവണ്ണ

920. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തില്‍ നടന്ന അയിത്തോച്ചാടന സമരം ഏത്?

Answer: പാലിയം സത്യാഗ്രഹം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.