Kerala PSC Maths Questions and Answers 39

This page contains Kerala PSC Maths Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. 12 ആളുകള്‍ 10 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 15 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്യും

Answer: 8

762. Jainism had the patronage of

Answer: Kharavela

763. രണ്ടു സംഖ്യകളുടെ തുക 13 ഗുണനഫലം 40 അവയുടെ വ്യത്യാസമെന്ത്

Answer: 3

764. ഒരു ചതുരത്തിന്‍റെ നീളം 40. സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാല്‍ പരപ്പളവ് ( വിസ്തീര്‍ണ്ണം എത്ര ?

Answer: 80 ച.സെ.മീ

765. - 8 - ( - 6 + 3) - നെ ലഘൂകരിച്ചാല്‍ കിട്ടുന്നത്

Answer: -17

766. A bank compounds interest half yearly. Raju deposits Rs.25,000 in the bank at a rate of 8%. The total interest at the end of one year is?

Answer: 2,040 rupees

767. ഒരു NCC ക്യാമ്പ് 100 പേർക്ക് 60 ദിവസത്തേക്ക് ഭക്ഷണം കരുതി വെച്ചിട്ടുണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും ?

Answer: 50 days

768. 8 പുരുഷന്മാർക്കോ 12 സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 25 ദിവസം വേണം. അതെ ജോലി തീർക്കാൻ 6 പുരുഷൻമാർക്കും 11 സ്ത്രീകൾക്കും കൂടി എത്ര ദിവസം വേണം ?

Answer: 15 days.

769. Walking at 4 km an hour, a peon reaches his office 5 minutes late. If he walks at 5 km an hour, he will be 4 minutes too early. The distance of his office from the residence is—

Answer: 3 km

770. If tan A = n sin B and sin A = m sin B, then the value of cos2 A is—

Answer: m2/n2

771. A boat sails 15 km of a river towards upstream in 5 hrs. How long will it take to cover the same distance downstream, if the speed of current is one-fourth the speed of the boat in still water:

Answer: 3 hrs

772. 2001 ലെ ഏപ്രില്‍ 1ഞായറാഴ്ചയാണെങ്കില്‍ ജൂലൈ 1ഏതു ദിവസമായിരിക്കും.

Answer: ഞായര്‍

773. താഴെ തന്നിട്ടുള്ളതില്‍ ഏതാണ് അധിവര്‍ഷം.
a. 1966
b. 1968
c. 1970
d. 1974

Answer: 1968

774. What is the largest 4 digit number exactly divisible by 88?

Answer: .9944

775. Three – fifth of one – fourth of a number is 18. What is the number?

Answer: 120

776. Five men or eight women can do a work in 12 days. Find the time taken by 4 men and 8 women together to complete thrice the work?

Answer: 20 days

777. രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച ഒരു ഇലക്ഷനില്‍ ഒരാള്‍ 55% വോട്ട് നേടി 400 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ എത്ര?

Answer: 4000

778. താഴെകൊടുത്തിരിക്കുന്നവയില്‍ ചെറിയ ഭിന്നസംഖ്യ ഏത്.

Answer: 3/7

779. 3 പുരുഷന്‍മാരും 4 ആണ്‍കുട്ടി കളും ഒരു ജോലി 8 ദിവസം കൊണ്ട് ചെയ ്തു തീര്‍ക്കും. അതേ ജോലി 4 പുരുഷന്‍മാരും 4 ആണ്‍കു ട്ടി കളും 6 ദിവസം കൊണ്ട് ചെയ ്തു തീര്‍ക്കും എങ്കില്‍ 2 പുരു ഷന്‍മാരും 4 ആണ്‍കു ട്ടി ക ളും ഇതേ ജോ

Answer: 12

780. താഴെപ്പറയുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏതാണ്
a. 3/2
b. 2/5
c. 1/2
d. 1/4

Answer: 3/2

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.