681. 1994 ജനുവരി ഒന്ന് ശനിയാഴ്ചയാണെങ്കില്‍ ആ വര്‍ഷം ക്രിസ്മസ് ഏത് ആഴ്ചയായിരിക്കും
Answer: ഞായര്‍
682. കൂട്ടത്തില്‍പ്പെടാത്തത് ഏത് ?
Answer: 5/8
683. 0.00003 * 0.11 =
Answer: 0.0003
684. ഒരു ജോലി 20 പേർ 30 ദിവസം കൊണ്ട് പൂർത്തിയാക്കണം.ജോലി തുടങ്ങിയപ്പോൾ 35 ദിവസം കൊണ്ട് പൂർത്തിയാക്കിയാൽ മതി എന്നറിഞ്ഞു.എങ്കിൽ 5 പേരെ എത്ര ദിവസം കൊണ്ട് ഒഴിവാക്കാം?
Answer: 15
685. ഗീത ഒരു ജോലിയുടെ 1/6 ഭാഗം 5 ദിവസം കൊണ്ട് ചെയ്യും. സുമ ആ ജോലിയുടെ 2/5 ഭാഗം 8 ദിവസം കൊണ്ട് ചെയ്യും. 2 പേരും കൂടി ഒരുമിച്ചു ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും ?
Answer: 12 days
686. A:B=5:3, B:C=7:4ആയാല്‍ A:C എത്ര?
Answer: 35:12
687. In a mixture of 35 litres, the ratio of milk and water is 5 : 2. Another 5 litres of milk is added to the mixture. The ratio of milk and water in the new mixture is—
Answer: 3 : 1
688. (2/3)raise to 5 x (2/3)raise to -4=………………..
Answer: 2/3
689. Which is the least number,when it is divided by 7,13 and 28,the reminder becomes 6?
Answer: 370
690. If the diameter of a circle is doubled.Its area is increased by _______times
a. 4 b. 2 c. 3 d. 1/2
Answer: 4
691. Average height of 10 students in a class is 150 cm. A boy of height 160 cm left the class and a boy of height 148 cm is admitted. Then what is the average height of the students in the class now?
Answer: 148.8
692. A boat travels upstream from B to A and downstream from A to B in 3 h. If the speed of the boat in still water is 9 km/h and the speed of the current is 3 km/h, what distance between A and B?
Answer: 12 km
693. Cow is related to Calf in the same way as Kangaroo is related to
Answer: Joey
694. അടുത്ത അക്ഷരം ഏത് ?B, E, I, L, P , …T
Answer: S
695. Rekha is taller than Asha. Deepa is as tall as Priti. Supriya is shorter than Veena. Sita is taller than Asha. Veena is shorter than Deepa. Who is the shortest ?
Answer: Supriya
696. BY selling a fan for Rs. 475, a person loses 5%. To get a gain of 5% he should sell the fan for
Answer: Rs.525
697. Find the next term 0,6,24,60,120,210,...........?
Answer: 336
698. ഒരു സ ്ത്രീയെ ചൂണ്ടി ക്കാട്ടി സരിത ഇങ്ങനെ പറ ഞ്ഞു. ഇത് എന്‍റെ അച്ഛന്‍റെ മകന്‍റെ അമ്മൂമ്മ യുടെ ഒരേയൊരു മക ളാ ണ്. ഒപ്പമുണ്ടാ യി രുന്ന സ ്ത്രീ സരി തയുടെ ആരാണ്?