Kerala PSC Books and Authors Questions and Answers 3

This page contains Kerala PSC Books and Authors Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. ഡിസ്കവറി ഓഫ് ഇൻഡ്യ എന്ന പുസ്തകം എഴുത

Answer: ജവഹർലാൽ നെഹ്രു

42. ആദ്യത്തെ മലയാള കാവ്യം

Answer: രാമചരിതം പാട്ട്‌

43. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

44. ആഷാമേനോൻ എന്ന തൂലികാ നാമത്തിൽ അറിയപെടുന്നതാര്

Answer: K ശ്രീകുമാർ

45. സുന്ദരികളും സുന്ദരന്മാരും രചിച്ചത്

Answer: ഉറൂബ് പി.സി കുട്ടികൃഷ്ണൻ

46. വെല്‍ത്ത് ഓഫ് നേഷന്‍ എന്ന കൃതിയുടെ കര്‍ത്താവ്

Answer: ആഡം സ്മിത്ത്

47. സിനിക് എന്നത് ആരുടെ തൂലിക നാമമാണ്

Answer: എം വാസുദേവൻ നായർ

48. അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ്

Answer: വേരുകൾ

49. എം കെ മേനോന്റെ തൂലികാനാമം

Answer: വിലാസിനി

50. ‘ഉദ്യാന വിരുന്ന്’ രചിച്ചത്

Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ

51. Who wrote the book \'Poor Economies\'

Answer: Abhijith Banerjee

52. അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്

Answer: നാലുകെട്ട്

53. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?
a. രാജേന്ദ്രന്
b. നെടുംചേഴിയന്
c. കരികാലന്
d. ഇവരാരുമല്ല

Answer: നെടുംചേഴിയന്

54. Roopa Bhadratha Vaadam was related to

Answer: Mundasseri

55. ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം ഏത് ?

Answer: ഗിന്നസ് ബുക്ക്

56. " ഗാന്ധിയും ഗോഡ്സേയും " എന്നാ കവിത എഴുതിയത് ആരാണ് ?

Answer: എന്‍.വി. കൃഷ്ണ വാര്യര്‍

57. നീര്‍മാതളം പൂത്ത കാലം ആരുടെ രചനയാണ് ?

Answer: മാധവിക്കുട്ടി

58. മലയാളത്തിലെ ആദ്യ ചെറുകഥ

Answer: വാസനാ വികൃതി

59. ബിലാത്തി വിശേഷം എന്ന കൃതി എഴുതിയത് ആരാണ് ?

Answer: കെ.പി.കേശവ മേനോന്‍

60. The Christmas Pig എന്ന പുസ്തകത്തിന്റെ രചയിതാവ്?

Answer: ജെ കെ റൗളിങ് .

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.